ഇനിയും മരിക്കാത്ത ഭൂമിയെ കാത്തുസംരക്ഷിക്കാന്‍ പ്രകൃതി സ്‌നേഹികള്‍
Jun 5, 2017, 13:30 IST
കാസര്‍കോട്: (www.kasargodvartha.com 05.06.2017) പരിസ്ഥിതി സംരക്ഷണ സന്ദേശമുയര്‍ത്തി നാടെങ്ങും വിപുലമായി പരിസ്ഥിതി ആചരിച്ചു. സ്‌കൂളുകള്‍, കോളജുകള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സാമൂഹിക - സാംസ്‌കാരിക സംഘടനകള്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ എന്നിവയുടെ നേതൃത്വത്തില്‍ മരത്തൈകള്‍ നട്ടു.
'നാളേക്കൊരു തണല്‍' പദ്ധതി ഉദ്ഘാടനം ചെയ്തു
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കുഞ്ഞിക്കാനം അല്‍അമീന്‍ യുവജന സംഘം നടപ്പാക്കിയ 'നാളേക്കൊരു തണല്‍' പദ്ധതി കുഞ്ഞിക്കാനം ജുമാ മസ്ജിദ് കോമ്പൗണ്ടില്‍ 'മരത്തൈ' നട്ട് അഷ്‌റഫ് മദനി കുമ്പക്കോട് ഉദ്ഘാടനം ചെയ്തു. രാവിലെ എട്ട് മണിക്ക് നടന്ന ചടങ്ങില്‍ നിരവധി പേര്‍ സംബന്ധിച്ചു.
ചടങ്ങിനെത്തിയവര്‍ക്കും മറ്റു നാട്ടുകാര്‍ക്കും മരത്തൈകള്‍ വിതരണം ചെയ്തു. അല്‍അമീന്‍ യുവജന സംഘം സെക്രട്ടറി ഫസലുറഹ് മാന്‍ അധ്യക്ഷത വഹിച്ചു. ഇര്‍ഫാന്‍, ഉമ്മര്‍ കെ എ, യൂസുഫ്, റഹീം, റസാഖ് സീതി, ജുനൈദ്, സിനാന്‍, സിറാജ് തുടങ്ങിയവര്‍ സംബന്ധിച്ചു. ജമാല്‍ സ്വാഗതവും സിദാന്‍ നന്ദിയും പറഞ്ഞു.
യൂത്ത് ലീഗ് ചെങ്കള പഞ്ചായത്ത് തല ഒരു മരം ഒരു വരം ഉദ്ഘാടനം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ഒരു മരം ഒരു വരം എന്ന പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീട്ടുവളപ്പിലും, പൊതു ഇടങ്ങളിലും നട്ട് പിടിപ്പിക്കുന്നതിനുള്ള വൃക്ഷതൈകളുടെ വിതരണത്തിന്റെ ചെങ്കള പഞ്ചായത്ത് തല ഉദ്ഘാടനം യൂത്ത് ലീഗ് കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി സിദ്ദീഖ് സന്തോഷ് നഗര്‍ ബേര്‍ക്ക വാര്‍ഡ് മെമ്പര്‍ എം സി എ ഫൈസലിന് നല്‍കി നിര്‍വഹിച്ചു.
ഹാരിസ് തായല്‍, സി ടി റിയാസ്, മാലിക്ക് ചെങ്കള, മുത്തലിബ് ബേര്‍ക്ക, സി ബി ലത്വീഫ്, അലി ചേരൂര്‍, അര്‍ഷാദ് എതിര്‍ത്തോട് തുടങ്ങിയവര്‍ സംബന്ധിച്ചു.
ജലസ്വരാജ് പദ്ധതിയുടെ ഭാഗമായി ബി ജെ പി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ വൃക്ഷത്തൈ നട്ടുപിടിപ്പിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം തൃക്കണ്ണാട് തൃയംബകേശ്വര ക്ഷേത്ര പരിസരത്ത് നടത്തി.
ഉദ്ഘാടനം ബി ജെ പി ഉദുമ പഞ്ചായത്ത് പ്രസിഡന്റ് ദിനേശന്‍ ഞെക്ലി നിര്‍വഹിച്ചു. ബി ജെ പി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ വൈ കൃഷ്ണദാസ്, ബി ജെ പി ഉദുമ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി ശ്യാം പ്രസാദ്, യുവമേര്‍ച്ച ഉദുമ മണ്ഡലം പ്രസിഡന്റ് പ്രദീപ് എം കൂട്ടക്കനി, സുരേഷ് എരോല്‍, രഞ്ജീഷ് പരിയാരം, ബാലകൃഷ്ണന്‍ പാക്കം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മുസ്ലിം ലീഗ് പരിസ്ഥിതി ദിനാചരണ പഞ്ചായത്ത് തല ഉദ്ഘാടനം
മുസ്ലിം ലീഗ് പരിസ്ഥിതി ദിനാചരണ പഞ്ചായത്ത് തല ഉദ്ഘാടനം കാസര്‍കോട് നിയോജക മണ്ഡലം എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് ചെങ്കളയില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം എല്‍ എ പി ബി അബ്ദുര്‍ റസാഖ്, മുസ്ലിം ലീഗ് മണ്ഡലം പ്രസിഡന്റ് എ എം കടവത്ത്, മണ്ഡലം ജനറല്‍ സെക്രട്ടറി കെ അബ്ദുല്ല കുഞ്ഞി, പഞ്ചായത്ത് പ്രസിഡന്റ് ബി കെ അബ്ദു സമദ്, ചെങ്കള ഗ്രാമ പഞ്ചായത്ത് ഷാഹിന സലീം, പി ഡി എ റഹ് മാന്‍, മുഹമ്മദ് കുഞ്ഞി കടവത്ത്, സിദ്ദീഖ് സന്തോഷ് നഗര്‍, ഹാരിസ് തായല്‍, സി ടി റിയാസ്, ബി എം എ ഖാദര്‍, അബൂബക്കര്‍ മൊട്ടയില്‍, മജീദ് സന്തോഷ് നഗര്‍, ഹാരിസ് ബി എം, എം എം മുഹമ്മദ് കുഞ്ഞി, എം എ എച്ച് മഹ് മൂദ്, റഷീദ് ഖാദര്‍ ബദ്രിയ, എം സി അബ്ദുല്ല ചേരൂര്‍, എം എം ഖാദര്‍, ആമു തായല്‍, മാലിക്ക് ചെങ്കള, ഷറഫുദ്ദീന്‍ ബേവിഞ്ച, സലാം ചെര്‍ക്കള, മുത്തലിബ് ബേര്‍ക്ക, സി ബി ലത്വീഫ്, സുബൈര്‍ ചെങ്കള, അലി ചേരൂര്‍, ഖാലിദ് ഷാന്‍, ജാസിര്‍ ചെങ്കള, അഷ്‌റഫ്, ശിഹാബ് മുളിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
നാളെക്കൊരു തണല്‍
മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് കമ്മിറ്റി വൃക്ഷ തൈ നട്ടു
'നിത്യഹരിത ഭൂമി വീണ്ടടുക്കപ്പെട്ട പ്രകൃതി' എന്ന മുദ്രാവാക്യമുയര്‍ത്തി മുസ്ലിം ലീഗ് സംസ്ഥാന വ്യാപകമായി ലീഗ് പ്രവര്‍ത്തകരുടെ വീട്ട് വളപ്പില്‍ വൃക്ഷ തൈ നട്ട് പിടിപ്പിക്കുന്ന പദ്ധതിയുടെ മധൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പ്രസിഡന്റ് ഹാരിസ് ചൂരി, മധൂര്‍ പഞ്ചായത്ത് ഓഫീസ് പരിസരത്ത് വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍, യു ബഷീര്‍, യു സഹദ് ഹാജി, മജീദ് പട്‌ള, മമ്മു ഫുജൈറ, അലി യു എ, റഫീഖ് ഉളിയത്തടുക്ക, എസ് എം ഇബ്രാഹിം, മജീദ് പടിഞ്ഞാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വൃക്ഷത്തൈ നട്ടു
ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് 10-ാം വാര്‍ഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ എരിയാലില്‍ വൃക്ഷത്തൈ നട്ടു. വാര്‍ഡ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇ എം ഷാഫി ഉദ്ഘാടനം ചെയ്തു.
കെ ബി കുഞ്ഞാമു, അഷ്‌റഫ് അലി ചേരങ്കൈ, ജാഫര്‍ അക്കര, അബു നവാസ്, മന്‍സൂര്‍ അക്കര, റിയാസ്, ജംഷീദ്, ഫൈസല്‍ ചേരങ്കൈ എന്നിവര്‍ സംബന്ധിച്ചു.
മല്ലംവാര്‍ഡില്‍ പരിസ്ഥിതി ദിനമാചരിച്ചു
വാര്‍ഡിന്റെ വിവിധ പ്രദേശങ്ങളില്‍ വൃക്ഷതൈ നട്ട് പിടിപ്പിച്ച് മല്ലംവാര്‍ഡ് വികസന സമിതി പരിസ്ഥിതിദിനമാചരിച്ചു. മല്ലം റഹ് മത്ത് നഗര്‍ എസ് സി കമ്മ്യൂണിറ്റി ഹാള്‍ കോമ്പൗണ്ടില്‍ ഗ്രാമപഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു.
ഷെരീഫ് കൊടവഞ്ഞി അധ്യക്ഷത വഹിച്ചു, ഹനീഫ് മാസ്റ്റര്‍, ഹമീദ് മല്ലം, ഹസൈനാര്‍ ചെറക്കാല്‍, പൊന്നപ്പന്‍, അശോകന്‍ മല്ലം, അന്തോണി അമ്മങ്കോട്, ജാനകി കൊടവഞ്ചി, ലളിത കോളങ്കോട്, സംബന്ധിച്ചു.
സി വൈ സി സി ചൗക്കി പരസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തില്‍ ഭൂമിക്കൊരു തണല്‍ എന്ന പദ്ധതിയുടെ ഭാഗമായി, സി വൈ സി സി ചൗക്കിയുടെ ആഭിമുഖ്യത്തില്‍ മൊഗ്രാല്‍പുത്തൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടന്ന മരതൈ വിതരണവും നട്ടുവളര്‍ത്തല്‍ പരിപാടിയും സി വൈ സി സി രക്ഷാധികാരി അസീസ് കടപ്പുറം ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പാള്‍ രമേഷന്‍ അധ്യക്ഷത വഹിച്ചു. മൊയ്തീന്‍ കുന്നില്‍, സാദിഖ് കടപ്പുറം, ആരിഫ് ബിന്‍ ദാസ്, തൗസീഫ് ചൗക്കി, താജുദ്ദീന്‍ കണ്ടത്തില്‍, അന്‍ഷാദ് തോരവളപ്പ്, സലീം അര്‍ജാല്‍, ദില്‍ഷാദ് തോരവളപ്പ്, സനാദ്, അല്‍ത്വാഫ്, ഹിഷാം, അന്‍സാഫ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
മാലിന്യമുക്ത സന്ദേശവുമായി വിദ്യാര്‍ത്ഥികള്‍ വൃക്ഷത്തൈകള്‍ വച്ചു
എടനീര്‍ സ്വാമിജീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീം വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനത്തില്‍ പരിസ്ഥിതി ബോധവല്‍ക്കരണ പ്രതിജ്ഞയെടുത്തു. വൃക്ഷത്തൈകള്‍ വിതരണവും ചെയ്തു. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും പങ്കെടുത്ത പരിപാടിയില്‍ 'എന്റെ മരം പദ്ധതിയുടെ ഭാഗമായി വിദ്യാര്‍ത്ഥികളുടെ വീടുകളിലേക്ക് 100 ഓളം വൃക്ഷത്തൈകള്‍ വിതരണം ചെയ്തു.
മരം മുറിക്കരുതെന്നും, നട്ടുവളര്‍ത്തണമെന്നും, പരിസര മാലിന്യങ്ങള്‍ കുറയ്ക്കണമെന്നും വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞയെടുത്തു. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി മധുവാഹിനി പുഴയോരത്തും, എടനീര്‍ സ്‌കൂള്‍ പരിസരത്തും, റോഡരികിലും വനാന്തരങ്ങളിലുമായി 100 വൃക്ഷത്തൈകളും വിദ്യാര്‍ത്ഥികള്‍ നട്ടു. സോഷ്യല്‍ ഫോറസ്റ്ററിയുടെ സഹകരണത്തോടെ മഹാഗണി, വേപ്പ്, കണിക്കൊന്ന, ഊങ്ങ്, കുമ്പിള്‍, തേക്ക്, ഔഷധ ചെടികള്‍, പ്ലാവ്, ലക്ഷ്മിതെരു തുടങ്ങി 15 ഓളം ഇനങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നട്ടുവളര്‍ത്തുന്നത്.
പ്രിന്‍സിപ്പാള്‍ എ എന്‍ നാരായണന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ എം ഗംഗാധരന്‍, ഗോപേഷ് ജി കെ, സജി പി എം, പ്രവീണ്‍കുമാര്‍ കെ, ശ്യാമള വി വി, ശ്രീജ ടി എം, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ഐ കെ വാസുദേവന്‍, ലീഡര്‍മാരായ അശ്വിനി എന്നിവര്‍ നേതൃത്വം നല്‍കി.
സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേര്‍സ് ഫെഡറേഷന്‍ പരിസ്ഥിതി ദിനം ആചരിച്ചു
മരങ്ങള്‍ നട്ടുകൊണ്ട് കേരള സ്‌റ്റേറ്റ് പ്രൈവറ്റ് ബസ് ഓപറേറ്റേര്‍സ് ഫെഡറേഷന്‍ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടേയും കാസര്‍കോട് താലൂക്ക് ബസ് ട്രാന്‍സ്‌പോര്‍ട്ട് ഓണേര്‍സ് കോ ഓപറേറ്റീവ് സൊസൈറ്റിയുടേയും സംയുക്താഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനാചരണം നടത്തി. അണങ്കൂരിലെ ഓഫീസിന് മുന്‍വശം വൃക്ഷത്തൈകള്‍ നട്ട് ആര്‍ ടി ഒ ബാബുജോണ്‍ ഉദ്ഘാടനം ചെയ്തു.
അലി നാങ്കി ഏറ്റുവാങ്ങി. സിദ്ദീഖ് റഹ് മാന്‍, മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍, ഷാര്‍ജ മുഹമ്മദ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജനാര്‍ദനന്‍, മഹ് റൂഫ്, രമേശ്, മിഷാല്‍ റഹ് മാന്‍, ഹനീഫ, ഫവാസ് ഇബ്രാഹിം എന്നിവര്‍ സംസാരിച്ചു. നുഹ് മാന്‍ മാസ്റ്റര്‍ സ്വാഗതവും മുഹമ്മദ് ഹാഷിര്‍ നന്ദിയും പറഞ്ഞു.
ഡി വൈ എഫ് ഐ മുളിയാര്‍ വൃക്ഷത്തൈകള്‍ നട്ടു
ഡി വൈ എഫ് ഐ മുളിയാര്‍ മേഖല കമ്മിറ്റി 18 യൂണിറ്റ് കേന്ദ്രങ്ങളിലായി 250 വൃക്ഷതൈകള്‍ നട്ടു. മേഖല തല ഉദ്ഘാടനം സി പി എം മുളിയാര്‍ ലോക്കല്‍ സെക്രട്ടറി പി രവീന്ദ്രന്‍ മുളിയാറില്‍ ഉദ്ഘാടനം ചെയ്തു.
ലത്വീഫ് അധ്യക്ഷനായി. ഉദയകുമാര്‍, ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. രഞ്ജിത്ത് സ്വാഗതം പറഞ്ഞു.
എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റി വൃക്ഷത്തൈ നട്ടു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് എസ് കെ എസ് എസ് എഫ് ബദിയഡുക്ക മേഖല കമ്മിറ്റി വിഷന്‍ 18 ന്റെ ഭാഗമയി സംഘടിപ്പിക്കുന്ന 100 ഇന പരിപാടിയുടെ ഭാഗമായുള്ള വൃക്ഷതൈ നടല്‍ ബദിയഡുക്ക പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് എസ് ഐ അമ്പാടി നിര്‍വഹിച്ചു.
നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘം പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് നാല്‍ത്തട്ക്ക നുസ്രത്തുല്‍ ഇസ്ലാം യുവജന സംഘത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'നാളേക്ക് ഒരു മരം' പരിപാടി ഖതീബ് ഇബ്രാഹിം സഅദി ഉദ്ഘാടനം ചെയ്തു.
യൂത്ത് ലീഗിന്റെ ഒരു മരം ഒരു വരം പദ്ധതിക്ക് തുടക്കമായി
ലോക പരിസ്ഥി ദിനത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന വ്യാപകമായി ഒരു മരം ഒരു വരം എന്ന പേരില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ വീട്ടുവളപ്പിലും, പൊതു ഇടങ്ങളിലും വ്യക്ഷത്തൈകള്‍ നട്ട് പിടിപ്പിക്കുന്ന പദ്ധതി മൊഗ്രാല്‍ പുത്തൂരിലും തുടക്കമായി. പഞ്ചായത്ത്തല ഉദ്ഘാടനം മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്തിലെ കല്ലങ്കൈ ശാഖയില്‍ വെച്ച് മുസ്ലിം യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി ജീലാനി കല്ലങ്കൈ, യൂത്ത് ലീഗ് സംസ്ഥാന കൗണ്‍സിലര്‍ കബീര്‍ കമ്പാര്‍ എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.
ശിഹാബ് മൊഗര്‍, മാഹിന്‍ കുന്നില്‍, ജാഫര്‍ തമീം, അന്‍സാഫ് കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, ഇഷാം നവാസ്, സവാദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
യൂത്ത് ലീഗ് 'ഒരു മരം ഒരു വരം' ക്യാമ്പയിന്‍
പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള മുസ്ലിം യൂത്ത് ലീഗ് 'ഒരു മരം ഒരു വരം' ക്യാമ്പയിനിന്റെ മുളിയാര്‍ പഞ്ചായത്ത്തല ഉദ്ഘാടനം ബാലനടുക്കം കാര്‍ഗില്‍ സര്‍ക്കിളില്‍ വൃക്ഷതൈ നട്ട് ജില്ലാ വൈസ് പ്രസിഡന്റ് മന്‍സൂര്‍ മല്ലത്ത് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷെഫീഖ് മൈക്കുഴി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഖാദര്‍ ആലൂര്‍ സ്വാഗതം പറഞ്ഞു.
മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ ബി എം അഷ്‌റഫ്, ഷരീഫ് കൊടവഞ്ചി, യൂത്ത് ലീഗ് ഭാരവാഹികളായ സിദ്ദീഖ് ബോവിക്കാനം, ഷരീഫ് മല്ലത്ത്, നിസാര്‍ ബസ് സ്റ്റാന്‍ഡ്, അഷ്‌റഫ് ബോവിക്കാനം, ഖബീര്‍ മുസ്ലിയാര്‍ നഗര്‍, റംഷീദ് ബാലനടുക്കം, ഖബീര്‍ ബാവിക്കര, അഷ്‌റഫ് ബാവിക്കര, സിദ്ദീഖ് തളങ്കര പ്രസംഗിച്ചു.
എം എസ് എഫിന്റെ 'മൈ ട്രീ മൈ സിഗ്‌നേച്ചര്‍' പദ്ധതിക്ക് തുടക്കമായി
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് എം എസ് എഫ് സംഘടിപ്പിക്കുന്ന മൈ ട്രീ മൈ സിഗ്‌നേച്ചര്‍ പദ്ധതിക്ക് തുടക്കമായി. മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം സംസ്ഥാന വൈസ് പ്രസിഡന്റ് ഹാഷിം ബംബ്രാണ ഉദ്ഘാടനം ചെയ്തു.
എം എസ് എഫ് കാസര്‍കോട് മണ്ഡലം പ്രസിഡന്റ് അനസ് എതിര്‍ത്തോട്, എം എ നജീബ്, മാഹിന്‍ കുന്നില്‍, അന്‍സാഫ് കുന്നില്‍, റഫീഖ് വിദ്യാനഗര്‍, എ ആര്‍ ആബിദ്, അജാസ് കുന്നില്‍, ഇര്‍ഫാന്‍ കുന്നില്‍, ശഫാന്‍ മൊഗര്‍, നവാസ് കല്ലങ്കൈ, ശരീഫ് ചൗക്കി, സിനാന്‍, മുനവര്‍, അനസ് ഫര്‍ഹാന്‍, മനാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ബി ജെ പി ഉദുമ പഞ്ചായത്തില്‍ വൃക്ഷത്തൈ നട്ടു

എസ് എസ് എഫ് വൃക്ഷതൈ നടല്‍ ആദൂര്‍ സെക്ടര്‍ തല ഉദ്ഘാടനം ആദൂര്‍ സിവില്‍ എക്‌സൈസ് ഓഫീസര്‍ സുരേഷന്‍ നിർവഹിച്ചു.

യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കെ ഗിരീഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി സത്യന്‍ പൂച്ചക്കാട്, വൈസ് പ്രസിഡന്റ് തിമ്മപ്പഭട്ട്, ട്രഷറര്‍ പി എ മുഹമ്മദ്കുഞ്ഞി, ജോയിന്റ് സെക്രട്ടറി ശങ്കര നായക്, സൊസൈറ്റി സെക്രട്ടറി കെ ഗീത, മഞ്ചേശ്വരം താലൂക്ക് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ, കാസര്‍കോട് താലൂക്ക് പ്രസിഡന്റ് എന്‍ എം ഹസൈനാര്‍, സെക്രട്ടറി സി എ. മുഹമ്മദ്കുഞ്ഞി എന്നിവര്‍ സംസാരിച്ചു.
ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ദുര്‍ഗ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പരിസ്ഥിതി ക്ലബ്ബ്, സീഡ് ക്ലബ്ബ്, എന്‍ സി സി റെഡ് ക്രോസ്, സംയുക്തമായി നടത്തുന്ന വൃക്ഷത്തൈ നടല്‍ ഹൊസ്ദുര്‍ഗ് എ ഇ ഒ പുഷ്പ ഉദ്ഘാടനം ചെയ്തു. എച്ച് എം ചന്ദ്രമതി, ഗീത, എ കെ വിനോദ് കുമാര്‍, ടി വി പ്രദീപ്കുമാര്‍, വിനോദ് പുറവങ്കര, കെ വി സുജാത, തുടങ്ങിയവര്‍ സംസാരിച്ചു,
ചെങ്കള പഞ്ചായത്തില്‍ യൂത്ത് ലീഗ് പരസ്ഥിതി ദിനമാചരിച്ചു
ലോക പരിസ്ഥിതി ദിനത്തില്‍ 500 തൈകള്‍ നട്ടുപിടിപ്പിച്ചും വൈവിധ്യങ്ങളായ ബോധവല്‍ക്കരണ പരിപാടി നടത്തിയും മുസ്ലിം യൂത്ത് ലീഗ് ചെങ്കള പഞ്ചായത്തില്‍ പരിസ്ഥിതി ദിനമാചരിച്ചു. പഞ്ചായത്ത് തല ഉദ്ഘാടനം മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി ടി അഹ് മദലി അദ്ദേഹത്തിന്റെ വീട്ടു പറമ്പില്‍ തൈ നട്ടു നിര്‍വഹിച്ചു.
പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റ് ഹാരിസ് തായല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ബി കെ അബ്ദുസ്സമദ്, സിദ്ദീഖ് സന്തോഷ് നഗര്‍, പി ഡി എ റഹ് മാന്‍, ഹാഷിം ബംബ്രാണി, സി ടി റിയാസ്, എന്‍ എ താഹിര്‍, ലത്വീഫ് നായന്മാര്‍മൂല, ശറഫുദ്ദീന്‍ ബേവിഞ്ച, സലാം ചെര്‍ക്കള വെസ്റ്റ്, സി ബി ലത്വീഫ്, മുത്തലിബ് ബേര്‍ക്ക, അലി ചേരൂര്‍, മുര്‍ഷിദ് ആലമ്പാടി, അഷ്‌റഫ് ചെര്‍ക്കള വെസ്റ്റ് എന്നിവര്‍ സംസാരിച്ചു.
മുനിസിപ്പല്‍ യൂത്ത് ലീഗ് പരിസ്ഥിതി ദിനം ആചരിച്ചു
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി കാസര്‍കോട് മുനിസിപ്പല്‍ യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു. വിദ്യാനഗര്‍ അന്ധവിദ്യാലയത്തില്‍ നടന്ന ചടങ്ങില്‍ മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റും, വിദ്യാര്‍ത്ഥികളും ചേര്‍ന്ന് വ്യക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു.
ചടങ്ങില്‍ മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡന്റ് അജ്മല്‍ തളങ്കര, ജനറല്‍ സെക്രട്ടറി റഷീദ് തുരുത്തി, ട്രഷറര്‍ നൗഫല്‍ തായല്‍, സെക്രട്ടറി അഷ്‌റഫ് എം ബി, സീഡ് കോര്‍ഡിനേറ്റര്‍ പി ടി ഉഷ, സ്റ്റാഫ് സെക്രട്ടറി ആന്റണി പി വി, അധ്യാപകന്‍മാരായ ബി ഓമന, കെ കെ കൗഡ്യ, എം പി ശോഭ, പി എം അബൂബക്കര്‍, പി നാരായണന്‍, എം ഉമേഷന്‍, സോമശേഖരന്‍, സുശീല, വിദ്യാര്‍ത്ഥികളായ ബിജിന, ആദിത്യ, അഭിഷേക്, ജിഷ മോള്‍, മുഹമ്മദ് അലി, അദൈ്വത്, മനോജ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റ് പരിസ്ഥിതി ദിനം ആചരിച്ചു
'ജീവനുള്ള ഭൂമിക്ക് യുവതയുടെ കാവല്‍'* എന്ന സന്ദേശമുയര്‍ത്തി ലോക പരിസ്ഥി ദിനത്തില്‍ ഡി വൈ എഫ് ഐ മൊഗ്രാല്‍ യൂണിറ്റിന്റെ നേതൃത്വത്തില്‍ നൂറ് വൃക്ഷതൈകള്‍ വെച്ചു പിടിപ്പിക്കുന്നതിന്റെ യൂണിറ്റ് തല ഉദ്ഘാടനം ഡോ. ഷക്കീറലി കെ എ തൈ നട്ട് ഉദ്ഘാടനം ചെയ്തു.
സഅദിയ്യ സ്‌കൂളില്‍ ഹരിത ക്യാമ്പസ് പദ്ധതിക്ക് തുടക്കം
ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സഅദിയ്യ ഹൈസ്‌കൂളില്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ഹരിത ക്യാമ്പസ് പദ്ധതിക്ക് വര്‍ണാഭമായ തുടക്കം. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദു ഖാദര്‍ മദനി വൃക്ഷ തൈ നട്ടു ഹരിത ക്യാമ്പസ് വാരം ഉദ്ഘാടനം ചെയ്തു.
വൃക്ഷ തൈ വിതരണം, പരിസ്ഥിതി സെമിനാര്‍, ഈക്കോ ക്ലബ്ബ് ഉദ്ഘാടനം, ഹെല്‍ത്ത് അവേര്‍ണസ് പ്രോഗ്രാം, എന്നിവ ഇതിന് കീഴില്‍ സംഘടിപ്പിക്കുമെന്ന് ഹെഡ്മാസ്റ്റര്‍ ഉസ്മാന്‍ സഅദി കോട്ടപ്പുറം അറിയിച്ചു. എസ് എസ് എഫ് സംസ്ഥാന ഉപാധ്യക്ഷന്‍ സ്വലാഹുദ്ധീന്‍ അയ്യൂബി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, അബ്ദുര്‍ റഹ് മാന്‍ കല്ലായി, നാഗേഷ് മാസ്റ്റര്‍ മല്ലം, അബു ത്വാഹിര്‍ സഅദി അല്‍ അഫഌി, അസീസ് സഅദി മഞ്ചേശ്വരം, മുസ്തഫ മാസ്റ്റര്‍ തളിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
യുവധാര കുളങ്കര തൈകള്‍ വിതരണം ചെയ്തു
യുവധാര കുളങ്കരയുടെ തൈ വിതരണം ജി സി സി ഭാരവാഹികളയായ റഫീഖ്, അന്‍സാരി എന്നിവര്‍ ചേര്‍ന്നു യുവധാര കുളങ്കര പ്രസിഡന്റ് അഷ്‌റഫ് കുളങ്കരയ്ക്ക് നല്‍കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് യുവധാര കുളങ്കര പ്രവര്‍ത്തകര്‍ ഓഫീസ് പരിസരത്ത് വൃക്ഷത്തൈകള്‍ നട്ട് പിടിപ്പിച്ചു.
റിയാസ് ബി ഗ് ബി, സിയാദ്, ഗഫൂര്‍, സഫീര്‍, മഹറൂഫ്, അസ്ഹര്‍, ജാഫര്‍, നിഹാദ്, അഷ്‌റഫ് തുടങ്ങിയവര്‍ സംബന്ധിച്ചു.
പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് വൃക്ഷതൈ നട്ടു
പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി, ജനമൈത്രി പോലീസ് കാസര്‍കോട്, കാസര്‍കോട് സോഷ്യല്‍ ഫോറസ്ടി ഡിപാര്‍ട്‌മെന്റ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പോലീസ് സ്‌റ്റേഷന്‍ പരിസരത്ത് ഡി വൈ എസ് പി എം വി സുകുമാരന്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. കാസര്‍കോട് സി ഐ സി എ അബ്ദുല്‍ റഹീം അധ്യക്ഷത വഹിച്ചു.
സി ഐ ബാബു പെരിങ്ങേത്ത്, പ്രിന്‍സിപ്പല്‍ എസ് ഐ പി അജിത്കുമാര്‍, പി രവീന്ദ്രന്‍, നഗരസഭാംഗം കെ മോഹനന്‍, മഹ് മൂദ് വട്ടേക്കാട്, ഷാഫി തെരുവത്ത്, ജോസ് മാസ്റ്റര്‍, എ പി സുരേഷ്, ടി കെ വേണുഗോപാലന്‍ സംസാരിച്ചു.
എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തില്‍ പരിസ്ഥിതി ദിനം ആചരിച്ചു
എം എസ് മൊഗ്രാല്‍ സ്മാരക ഗ്രന്ഥാലയത്തില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ മെമ്പര്‍ ഇഖ്ബാല്‍ മൊഗ്രാല്‍ പരിപാടി ഉദഘാടനം ചെയ്തു. വൃക്ഷത്തൈ വിതരണം സിദ്ദീഖ് അലി മൊഗ്രാല്‍ നിര്‍വഹിച്ചു.

Keywords : Kasaragod, Club, School, World Environment Day marked, Inauguration, Tree.