ലോകഭൗമ ദിനം ആചരിച്ചു
Apr 22, 2013, 16:22 IST
കാസര്‍കോട്: വനം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ലോകഭൗമദിനത്തോടനുബന്ധിച്ച് കാസര്‍കോട് കേന്ദ്രീയ വിദ്യാലയത്തില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പ്രതിജ്ഞയും ബോധവല്‍ക്കരണ ക്‌ളാസും നടത്തി. സോഷ്യല്‍ ഫോറസ്ട്രി അസിസ്റ്റന്റ് കണ്‍സര്‍വേറ്റര്‍ പി. ബിജു ഉദ്ഘാടനം ചെയ്തു.
ജില്ലയില്‍ ഏറ്റവും നല്ല പാമ്പുപിടുത്തക്കാരനുളള അവാര്‍ഡ് മവീഷ് കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്വാമളാദേവി സമ്മാനിച്ചു. 1000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ജില്ലയില്‍ ഏറ്റവും നല്ല പാമ്പുപിടുത്തക്കാരനുളള അവാര്‍ഡ് മവീഷ് കുമാറിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ശ്വാമളാദേവി സമ്മാനിച്ചു. 1000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
Keywords: World earth day, Forrest department, Programme, Central school, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News