പച്ചക്കറി ഇറക്കുന്നതിനെ ചൊല്ലി തര്‍ക്കം; ചുമട്ട് തൊഴിലാളിക്ക് കടയുടമയുടെ കുത്തേറ്റു
May 21, 2013, 13:15 IST
കാസര്‍കോട്: വാഹനത്തില്‍ നിന്ന് പച്ചക്കറി ഇറക്കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ചുമട്ട് തൊഴിലാളിക്ക് തലയ്ക്ക് കുത്തേറ്റു. എസ്.ടി.യു പ്രവര്‍ത്തകന്‍ പാറക്കട്ടയിലെ ബി. നരേഷ് റാവു (42) വിനാണ് കുത്തേറ്റത്. ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറി കടയ്ക്ക് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. കടയുടമയാണ് കത്തി കൊണ്ട് കുത്തിയതെന്ന് നരേഷ് റാവു പരാതിപ്പെട്ടു.
തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡിന് സമീപത്തെ പച്ചക്കറി കടയ്ക്ക് മുന്നില്‍ വെച്ചാണ് കുത്തേറ്റത്. കടയുടമയാണ് കത്തി കൊണ്ട് കുത്തിയതെന്ന് നരേഷ് റാവു പരാതിപ്പെട്ടു.
Keywords: Stabbed, Vegitable, Worker, Shop, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.