കെട്ടിടത്തില്‍ നിന്ന് വീണ് തൊഴിലാളിക്ക് പരിക്കേറ്റു
Nov 4, 2012, 16:25 IST
കുമ്പള: നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്ന് വീണ് തൊഴിലാളിക്ക് പരിക്കേറ്റു. കര്‍ണാടക സ്വദേശി പ്രകാശനാണ്(25) പരിക്കേറ്റത്.
ശനിയാഴ്ച ഉച്ചയ്ക്ക് കുമ്പള ജില്ലാ സഹകരണാശുപത്രിയിലെ മൂന്നാംനിലയുടെ നിര്‍മാണ പ്രവര്‍ത്തികള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രകാശനെ കാസര്‍കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Keywords: Building, Fall, Down, Youth, Injured, Kumbala, Kasaragod, Kerala, Malayalam news