ലെവല്‍ക്രോസ് അറ്റകുറ്റപ്പണി: ഗതാഗതം തടസ്സപ്പെടും
Apr 3, 2012, 13:13 IST
നീലേശ്വരം: നീലേശ്വരം-ചെറുവത്തൂര്‍ റെയില്‍വേ സ്റേഷനുകള്‍ക്കിടയിലുള്ള 269-ാം നമ്പര്‍ ലെവല്‍ക്രോസില്‍ ഏപ്രില്‍ എട്ടിന് വാര്‍ഷിക അറ്റകുറ്റപ്പണികള്‍ നടക്കുകയാണ്. രാവിലെ 6.30 മുതല്‍ വൈകിട്ട് 6.30 വരെയുള്ള സമയത്ത് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടാന്‍ സാധ്യതയുണ്ടെന്ന് റെയില്‍വേ അറിയിച്ചു. വലിയ വാഹനങ്ങള്‍ കടന്നു പോകുന്നതിന് പകരം യാത്രാ മാര്‍ഗ്ഗങ്ങള്‍ ഇവിടെ ഇല്ലാത്തതിനാല്‍ യാത്രക്കാര്‍ സഹകരിക്കണമെന്നും റെയില്‍വേ അറിയിച്ചു.
Keywords: Railway-track, work, Nileshwaram, Kasaragod