മരംകൊത്തി വീടുകളുടെ ഗ്ലാസ് കൊത്തി പൊട്ടിക്കുന്നു; ബേക്കലില്‍ വീടുകള്‍ ഷീറ്റിട്ട് മറച്ചു
Jun 26, 2014, 14:18 IST
ബേക്കല്‍: (www.kasargodvartha.com 26.05.2014) ബേക്കലിലും പരിസര പ്രദേശങ്ങളിലും മരകൊത്തി(വെട്ടുകിളി) വീടുകളുടെ ഗ്ലാസുകള്‍ കൊത്തിപൊട്ടിക്കുന്നു. ഇതുമൂലം നിരവധി വീട്ടുകാര്‍ ദുരിതത്തിലായി. ഷീറ്റിട്ടും ജനല്‍ ഗ്ലാസുകള്‍ പേപ്പര്‍ കൊണ്ടു മൂടിയുമാണ് കിളിയുടെ അക്രമത്തില്‍ നിന്ന് രക്ഷ തേടുന്നത്.
ബേക്കല്‍ മീത്തല്‍ മൗവ്വലിലെ ഷെരീഫിന്റെ വീടിന്റെ ഗ്ലാസുകളാണ് മരംകൊത്തി കൊക്ക് കൊണ്ട് കൊത്തിപ്പൊട്ടിച്ചത്. താഴെ മൗവ്വല്‍ പള്ളത്തെ നഫീസയുടെ വീട്ടിലെ ജനല്‍ ഗ്ലാസുകളും ഇത്തരത്തില്‍ മരംകൊത്തി പൊട്ടിച്ചിരുന്നു.
മരം കൊണ്ടുണ്ടാക്കിയ ജനാലകളിലിരുന്നാണ് കിളി ഗ്ലാസുകള്‍ കൊത്തുന്നത്. സ്വന്തം രൂപം ഗ്ലാസില്‍ കാണുമ്പോഴാണോ കിളി ഗ്ലാസില്‍ കൊത്തുന്നതെന്ന് വീട്ടുകാര്‍ക്കറിയില്ല. കിളിയുടെ ശല്ല്യം കാരണമാണ് ഷീറ്റിട്ടും പേപ്പര്‍ കൊണ്ടുമൂടിയും ഗ്ലാസുകള്‍ വീട്ടുകാര്‍ സംരക്ഷിക്കുന്നത്. വലിയ മരംകൊത്തിയാണ് ഇപ്പോള്‍ നാട്ടുകാര്‍ക്ക് ശല്ല്യമായി തീര്‍ന്നിരിക്കുന്നത്. ഓടിച്ചാല്‍ കിളി വീണ്ടും തിരിച്ചുവരുന്നതായി നാട്ടുകാര്‍ പറയുന്നു.
Also Read: പ്രധാനാധ്യാപികക്കെതിരെ വിദ്യാഭ്യാസ മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Keywords: Kasaragod, Bekal, House, Attack, Wood pecker, Window, Woodpecker destroys window glass.
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067