കാസര്‍കോട്: (www.kvartha.com 14.02.2016) കേരള വനിതാ കമ്മീഷന്‍ കാസര്‍കോട് ജില്ലാതല മെഗാ അദാലത്ത് 16ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. അറിയിപ്പു ലഭിച്ചിട്ടുള്ളവര്‍ രാവിലെ 10 മണിക്ക് മുമ്പ് എത്തി ഹാജര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് കമ്മീഷന്‍ അറിയിച്ചു.