ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീ നാമം ആരുടേതാണ്?
Jul 30, 2012, 16:55 IST
ആരോപണം
ആരോപണ പ്രത്യാരോപണങ്ങളുടെ മത്സരക്കളത്തിലാണ് നാം വസിക്കുന്നത്. മനുഷ്യന്റെ അഭിമാനത്തിന് ക്ഷതമേല്‍പ്പിക്കുന്നതില്‍ യാതൊരു മടിയും സമൂഹം കാട്ടുന്നില്ല. സല്‍വൃത്തരായ മഹദ് വ്യക്തിത്വങ്ങളെ ഭൗതിക ലാഭത്തിന് വേണ്ടി സമൂഹമധ്യത്തില്‍ പലപ്പോഴും പിച്ചിച്ചീന്തുകയാണ്. ഇവിടെയാണ് ഖുര്‍ആനിക സൂക്തത്തിന്റെ പ്രസക്തി.
വിശുദ്ധ ഖുര്‍ആന്‍ പറയുന്നത് നോക്കൂ:
ചെയ്യാത്ത കാര്യങ്ങളെകൊണ്ട് മനുഷ്യരെ ബുദ്ധിമുട്ടാക്കുന്നവര്‍ക്ക് ഗൗരവമേറിയ ശിക്ഷ നേരിടാനിരിക്കുന്നു.
തൗബ
നിശ്ചയം ആത്മാവ്(റൂഹ്) തൊണ്ടക്കുഴിയിലെത്തുന്നത് വരെ അടിമയുടെ തൗബ സ്വീകരിക്കുന്നതാണ്. ചെയ്തതില്‍ ഖേദിച്ച് ഇനി ചെയ്യില്ലെന്ന് പൂര്‍ണ്ണമായി മനസ്സിലുറപ്പിച്ച് തെറ്റില്‍ നിന്നും ഒഴിഞ്ഞ് നില്ക്കുക. നിശ്ചയമായും തെറ്റില്‍ നിന്ന് ഖേദിച്ച് മടങ്ങുന്നവരെ അല്ലാഹു ഇഷ്ടപ്പെടുന്നു.
ചോദ്യം:
ഖുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ട സ്ത്രീ നാമം ആരുടേതാണ്?
a. ആയിശ ബീവി (റ)
b. കദീജ ബീവി (റ)
c. മറിയം ബീവി (റ)
ചോദ്യം പത്തിലെ ശരിയുത്തരം
അലി (റ)
നറുക്കെടുപ്പിലെ വിജയി
Cheppu Rahman
അലി (റ)
നറുക്കെടുപ്പിലെ വിജയി
ചോദ്യം പതിനൊന്നിലെ ശരിയുത്തരം
മറിയം ബീവി (റ)
നറുക്കെടുപ്പിലെ വിജയി
Raihaan C
ഈ മത്സരം അവസാനിച്ചു
Keywords: Quiz, Competition, Online, Kasargod,Ramzan Vasantham, Kvartha, Kasargodvartha,Facebook