മണ്ണെണ്ണ സ്റ്റൗവില്‍ നിന്നും പൊള്ളലേറ്റ് യുവതിക്ക് ഗുരുതരം
May 5, 2015, 10:17 IST
ഉപ്പള: (www.kasargodvartha.com 05/05/2015) മണ്ണെണ്ണ സ്റ്റൗവില്‍ നിന്ന് തീ ആളിപ്പടര്‍ന്ന് യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റു. ബേക്കൂരിലെ സന്തേഷിന്റെ മകള്‍ നേഹയ്ക്കാണ് (21) പൊള്ളലേറ്റത്. നേഹയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല.
ഭക്ഷണം പാചകം ചെയ്യുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. നിലവിളികേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Uppala, Kasaragod, Kerosene, Burnt, Fire, Hospital, Stove, Manglore, Neighbors, Escaped.
Advertisement: