കാസര്‍കോട്ട് നടന്ന വനിത കമ്മീഷനില്‍ പരിഗണിച്ചത് 54 പരാതികള്‍, 12 പരാതികള്‍ തീര്‍പ്പായി
Aug 7, 2018, 18:25 IST
കാസര്‍കോട്: (www.kasargodvartha.com 07.08.2018) ജില്ലയില്‍ സംസ്ഥാന വനിത കമ്മീഷന്‍ നടത്തിയ അദാലത്തില്‍ 12 പരാതികള്‍ തീര്‍പ്പായി. കാസര്‍കോട് കളക്ടറേറ്റ് മിനി കോഫറന്‍സ് ഹാളില്‍ വനിത കമ്മീഷന്‍ അംഗം ഡോ.ഷാഹിദ കമാലിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ മൊത്തം 54 പരാതികളാണു പരിഗണിച്ചത്.
ഇതില്‍ എട്ടു പരാതികളില്‍ പോലീസിനോടും വിവിധ വകുപ്പുകളോടും റിപ്പോര്‍ട്ട് തേടി. നാലു പരാതികളില്‍ ആര്‍ഡിഒ യോട് റിപ്പോര്‍ട്ട് തേടി. രണ്ടു പരാതികളില്‍ കൗണ്‍സിലിംഗ് നിര്‍ദേശം നല്‍കി. ലീഗല്‍പാനല്‍ അംഗങ്ങളായ അഡ്വ. പി.പി ശ്യാമളദേവി, അഡ്വ.എസ്.എന്‍ സരിത, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ എ.എസ് പ്രമീള, വനിതാ സെല്‍ എസ്.ഐ:എം.ലീല തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Women, Adalath, Women commission Adalat; solution for 12 complaints
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Women, Adalath, Women commission Adalat; solution for 12 complaints
< !- START disable copy paste -->