പയ്യന്നൂര്‍ വനിതാ പോളിടെക്ക്‌നിക്കില്‍ വനിതാ ബോധവല്‍ക്കരണ ക്ലാസ് നടത്തി
Jan 19, 2017, 11:35 IST
പയ്യന്നൂര്‍: (www.kasargodvartha.com 19.01.2017) വനിതാ പോളിടെക്ക്‌നിക്കില്‍ പെണ്‍കുട്ടികളും സ്ത്രീകളും അനുഭവിക്കുന്ന പീഡനങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള മാര്‍ഗ്ഗങ്ങളെ കുറിച്ചും തെറ്റിലേക്ക് വഴുതിവീഴുന്ന പെണ്‍യുവത കരുതലോടെ കാക്കേണ്ട ഇടപെടലുകളെ കുറിച്ചും ബോധവല്‍ക്കരണ ക്ലാസ് നടത്തി.
പോളിടെക്ക്‌നിക്ക് ലക്ച്ചര്‍ പാര്‍വ്വതി അധ്യക്ഷത വഹിച്ചു. ചൈല്‍ഡ്‌ലൈന്‍ ഡയരക്ടര്‍ കൂക്കാനം റഹ് മാന്‍ ക്ലാസ് കൈകാര്യം ചെയ്തു. ലക്ച്ചര്‍ രാജേഷ് സ്വാഗതവും ശ്രീതി നന്ദിയും പറഞ്ഞു.
Keywords: Kerala, kasaragod, payyannur, Polytechnic, Women, Campaign, Awareness, College, Students, Payyannur women polytechnic, Women awareness class conducted