Home Kasaragod യുവതിയെ മര്‍ദ്ദിച്ചു Whatsapp Group Whatsapp Channel By Webdesk ViMay 20, 2012, 13:41 IST കാസര്‍കോട്: കരിച്ചേരി വിളക്ക്മഠത്തിലെ ആയിത്തയുടെ മകള്‍ മല്ലിക(25)യെ മര്‍ദ്ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍പ്രവേശിപ്പിച്ചു. 18ന് വൈകിട്ട് വീടിന് സമീപത്തുള്ള ബന്ധുവീട്ടില്‍ പോകുമ്പോള്‍ മദ്യപിച്ചെത്തിയ ഒരു യുവാവ് തടഞ്ഞു നിര്‍ത്തി മര്‍ദ്ദിക്കുകയായിരുന്നു. Keywords: Women attack, Kasaragod Tags Share this story Featured Recommended