ദളിദ് യുവതിയെ മര്‍ദ്ദിച്ചു
May 20, 2012, 13:10 IST
കൊളത്തൂര്‍: പട്ടികവര്‍ഗ സ്ത്രീക്ക് അയല്‍വാസിയുടെ മര്‍ദ്ദനം. വിളക്കുമാടത്തെ എച്ച് ആയിത്തിന്റെ മകള്‍ മല്ലികയെയാണ് അയല്‍വാസിയായ ജയന്‍ വടികൊണ്ടടിച്ച് പരിക്കേല്‍പ്പിച്ചത്. കാലില്‍ സാരമായ പരിക്കേറ്റ മല്ലികയെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മല്ലികയെ ജയന്‍ നിരന്തരമായി ശല്യപ്പെടുത്തിയിരുന്നെന്ന് പരാതിയുണ്ട്.
Keywords: Women, Attack, Kolathur, Kasaragod