ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ പ്രസ് ക്ലബ്ബില്‍ സെമിനാര്‍ ശനിയാഴ്ച
Oct 20, 2016, 12:04 IST
കാസര്‍കോട്: (www.kasargodvartha.com 20.10.2016) ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ സ്ത്രീകളുടെയും കുട്ടികളുടെയും വികലാംഗരുടെയും ക്ഷേമം സംബന്ധിച്ച് പ്രസ് ക്ലബ്ബില്‍ സെമിനാര്‍ സംഘടിപ്പിക്കും. കാസര്‍കോട് പ്രസ്‌ക്ലബ്ബിന്റെ സഹകരണത്തോടെ നടത്തുന്ന പരിപാടി ശനിയാഴ്ച രാവിലെ 11 മണിക്ക് ജില്ല കലക്ടര്‍ കെ ജീവന്‍ബാബു ഉദ്ഘാടനം ചെയ്യും.
സബ് കലക്ടര്‍ മൃണ്‍മയി ജോഷി അധ്യക്ഷത വഹിക്കും. ജില്ല ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് ഫിലിപ്പ് തോമസ്, വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസര്‍ പി സുലജ എന്നിവര്‍ ക്ലാസെടുക്കും.
Keywords: Information, Press Club, kasaragod, Seminar, Office, Women, Handicape, Childrens, Collector, K Jeevan Babu, Information Office.

Keywords: Information, Press Club, kasaragod, Seminar, Office, Women, Handicape, Childrens, Collector, K Jeevan Babu, Information Office.