വനിതാലീഗ് പ്രതിനിധിസംഗമം ശനിയാഴ്ച
Jan 22, 2015, 19:56 IST
കാസര്‍കോട്: (www.kasargodvartha.com 23/01/2015) മുസ്ലിംലീഗ് വനിതകളുടെ കൂട്ടായ്മയായ വനിതാലീഗിന്റെ കാസര്‍കോട് നിയോജക മണ്ഡലം പ്രതിനിധി സംഗമം ശനിയാഴ്ച 10.30 ന് നടക്കും. കാസര്‍കോട് മുനിസിപ്പല്‍ വനിതാ ഭവനില്‍ വച്ചായിരിക്കും സംഗമം നടക്കുന്നത്.
മുസ്ലിംലീഗ് നേതാക്കള്‍, വനിതാലീഗ് പ്രതിനിധികള്‍ തുടങ്ങിയവര്‍ സംഗമത്തില്‍ സംസാരിക്കും. യോഗത്തില്‍ വച്ച് മണ്ഡലം വനിത ലീഗ് കമ്മിറ്റിക്ക് രൂപം നല്‍കും. വനിതാ ജനപ്രതിനിധികള്‍, വനിതാ ലീഗ് പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ നിര്‍ബന്ധമായും യോഗത്തില്‍ സംബന്ധിക്കണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു
Also Read:
ഇന്ത്യയെ ഒന്നിച്ച് നിര്‍ത്തുന്നത് ആര്.എസ്.എസ്: കിരണ്‍ ബേദി
Keywords: Kasaragod, Kerala, Muslim-league, Woman's league councilor's meet.
Advertisement: