മുന്‍ ദിനേശ് ബീഡി ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി
Apr 2, 2015, 12:36 IST
ചെറുവത്തൂര്‍: (www.kasargodvartha.com 02/04/2015) മുന്‍ ദിനേശ് ബീഡി ജീവനക്കാരിയുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. ചെറുവത്തൂര്‍ അച്ചാംതുരുത്തിയിലെ കുഞ്ഞിരാമന്റെ ഭാര്യ മാധവി (58)യുടെ മൃതദേഹമാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്.
ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഭര്‍ത്താവ് പുറത്തുപോയി തിരിച്ചുവന്നപ്പോഴാണ് വീട്ടിനകത്ത് കത്തിക്കരിഞ്ഞ നിലയില്‍ ഭാര്യയുടെ മൃതദേഹം കണ്ടത്. ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം വിദഗ്ദ പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
മിനി ഏക മകളാണ്. സ്വയം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ജീവനൊടുക്കിയതാണെന്നാണ് പോലീസ് സംശയിക്കുന്നത്.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
അരുമയായ പട്ടിക്കുഞ്ഞിനെ പൊരിച്ചുവെച്ചതുകണ്ട് അഞ്ചുവയസുകാരി നിലവിളിക്കുന്ന വീഡിയോ വൈറലാകുന്നു
Keywords: Kasaragod, Kerala, Cheruvathur, died, suicide, Police, Dead body, Postmortem, Woman's Burned Body Found in House.
Advertisement: