ബസ് സ്റ്റാന്‍ഡില്‍ സ്ത്രീയെ അപമാനിക്കാന്‍ ശ്രമം
Jul 26, 2012, 16:28 IST
കാസര്‍കോട്: പുതിയ ബസ് സ്റ്റാന്‍ഡില്‍ ബസ് കാത്തുനില്‍ക്കുകയായിരുന്ന സ്ത്രീയെ അപമാനിക്കാന്‍ ശ്രമം. ബുധനാഴ്ച വൈകിട്ടാണ് സംഭവം.
മദ്യലഹരിയില്‍ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണ് സ്ത്രീയെ അപമാനിക്കാന്‍ ശ്രമിച്ചത്. സ്ത്രീ ബഹളം വെച്ചതോടെ ബസ്‌സ്റ്റാന്‍ഡിലുണ്ടായിരുന്നവര്‍ ഓടിക്കൂടി. ഉദ്യോഗസ്ഥന്‍ മാപ്പപേക്ഷിക്കുകയും സ്ത്രീക്ക് പരാതിയില്ലെന്നും പറഞ്ഞതോടെ പോലീസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.

Keywords: Kasaragod, Bus Stand, Woman.