ബിജെപി സ്ഥാനാര്‍ത്ഥിയായ മത്സരിച്ച യുവതി തൂങ്ങി മരിച്ച നിലയില്‍
May 26, 2012, 16:00 IST
മഞ്ചേശ്വരം: കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്തിയായി വോര്‍ക്കാടി പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്നും മത്സരിച്ച യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. വോര്‍ക്കാടി പാത്തൂരിലെ വിദ്യയെയാണ്(24) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മംഗലാപുരം ദേര്‍ളകട്ടയിലെ ആശുപത്രിയില്‍ ജീവനക്കാരിയായിരുന്നു. ബിരുദപഠനത്തിനായി ജോലി ഉപേക്ഷിച്ചിരുന്നു. വെള്ളിയാഴ്ച ഉച്ചയോടെ വിദ്യയെ കാണാതായതിനെ തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്. കേശവ പൂജാരി-മോഹിനി ദമ്പതികളുടെ മകളാണ്. സഹോദരങ്ങള്‍: ചന്ദ്രശേഖര, മീനാക്ഷി.

Keywords: Suicide, Woman, Manjeshwaram, Kasaragod, BJP