വിഷം അകത്തുചെന്ന് യുവതിക്ക് ഗുരുതരം
Aug 29, 2017, 20:01 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 29.08.2017) വിഷം അകത്ത് ചെന്ന് വീട്ടമ്മക്ക് ഗുരുതരം. പുല്ലൂര്‍ മധുരക്കാട്ടെ ഗള്‍ഫുകാരന്‍ ബാബുവിന്റെ ഭാര്യ സുധ (38)യെയാണ് വിഷം കഴിച്ച് അശനിലയില്‍ കണ്ടത്. തിങ്കളാഴ്ച രാവിലെയാണ് സുധ വിഷം കഴിച്ചത്. വീട്ടുകാര്‍ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയും പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം മംഗളൂരുവിലേക്ക് മാറ്റുകയായിരുന്നു.
ബാബുവും സുധയും വിവാഹിതരായിട്ട് 20 വര്‍ഷമായി. ഇവര്‍ക്ക് കുട്ടികളില്ല. സുധ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Injured, Woman, Woman seriously injured after consuming poison