പുഴയില്‍ വീണ യുവതിക്ക് പുതുജീവന്‍; രക്ഷകരായത് യുവാക്കള്‍
Apr 26, 2018, 10:31 IST
തൃക്കരിപ്പൂര്‍: (www.kasargodvartha.com 26.04.2018) പുഴയില്‍ വീണ യുവതിക്ക് പുതുജീവന്‍. ഒരു കൂട്ടം യുവാക്കളാണ് യുവതിയുടെ രക്ഷകരായത്. ബുധനാഴ്ചയാണ് സംഭവം. തട്ടാര്‍ക്കടവ് പുഴയില്‍ ബൈപാസ് റോഡിലെ തങ്കയം തട്ടാര്‍ക്കടവ് പാലത്തിനു സമീപം മുങ്ങുന്ന നിലയില്‍ യുവതിയെ വഞ്ചിയില്‍ മീന്‍പിടിത്തത്തിനിറങ്ങിയ തൊഴിലാളി കണ്ടെത്തുകയായിരുന്നു.
തുടര്‍ന്ന് പാലത്തിനു സമീപത്തെ മുത്തപ്പന്‍ ക്ഷേത്ര പരിസരത്തും മറ്റും ഉണ്ടായിരുന്ന യുവാക്കള്‍ ഉടന്‍ തന്നെ ചാടി രക്ഷപ്പെടുത്തി തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ നല്‍കിയ ശേഷം ഇവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. യുവതി അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Trikaripur, River, Woman, Hospital, Woman rescued from river by Youths.
< !- START disable copy paste -->