വിവാഹവാഗ്ദാനം നല്‍കി പീഡനം; യുവതി പരാതി നല്‍കി
Sep 13, 2017, 19:55 IST
കുമ്പള: (www.kasargodvartha.com 13.09.2017) വിവാഹവാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചുവെന്നരോപിച്ച് യുവതി പോലീസില്‍ പരാതി നല്‍കി. പെര്‍മുദെയ്ക്കു സമീപം താമസക്കാരിയായ ഇരുപത്തൊന്നുകാരിയാണ് ജില്ലാ പോലീസ് ചീഫിനും വനിതാസെല്ലിനും പരാതി നല്‍കിയത്. കുഡ്ലു സ്വദേശിയായ യുവാവ് വിവാഹവാഗ്ദാനം നല്‍കി പല സ്ഥലങ്ങളിലും കൊണ്ടു പോയി യുവതിയെ പീഡിപ്പിച്ചുവെന്നാണ് പരാതി.
പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും ഇരുപത്തെട്ടുകാരനായ യുവാവ് പിന്‍മാറിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
പിന്നീട് വിവാഹവാഗ്ദാനത്തില്‍ നിന്നും ഇരുപത്തെട്ടുകാരനായ യുവാവ് പിന്‍മാറിയതോടെയാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kumbala, Youth, complaint, Molestation, Woman molested; complaint lodged
Keywords: Kasaragod, Kerala, news, Kumbala, Youth, complaint, Molestation, Woman molested; complaint lodged