ഗള്‍ഫുകാരന്റെ ഭാര്യയെ കാണാതായി
Jul 21, 2012, 14:48 IST
ബേക്കല്‍: ഗള്‍ഫുകാരന്റെ ഭാര്യയും രണ്ട് മക്കളുടെ അമ്മയുമായ യുവതിയെ കാണാതായി. ബേക്കല്‍ പള്ളി ക്കര, പള്ളിപ്പുഴയിലെ ബദറു ദ്ദീന്റെ ഭാര്യ കൗലത്തി(34)നെയാണ് കാണാതായത്.
ഗള്‍ഫിലായിരുന്ന ബദറുദ്ദീന്‍ ഒരു മാസം മുമ്പാണ് ഗള്‍ഫില്‍ നാട്ടിലെത്തിയത്. ഇവര്‍ക്ക് രണ്ട് പെണ്മക്കളുണ്ട്. 9ന് വീട്ടില്‍ നിന്നുമിറങ്ങിയ കൗലത്ത് തിരിച്ചെത്തിയില്ലെന്ന് കാണിച്ച് ബദറുദ്ദീന്‍ ബേക്കല്‍ പോലീസില്‍ പരാതി നല്കി.

Keywords: Bekal, Woman, Missing, Kasaragod