മാല പൊട്ടിക്കുന്നത് തടഞ്ഞതിന് മോഷ്ടാവ് അംഗണ്‍വാടി അധ്യാപികയുടെ തലയ്ക്ക് കല്ലുകൊണ്ടിടിച്ചു
Feb 23, 2013, 22:03 IST
![]() |
Baby |
ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെ അംഗണ്‍വാടി വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍ ഇടവഴിയില്‍ വെച്ചാണ് അക്രമം. വഴിയരികില്‍ പതിയിരുന്ന ഒരാള്‍ ചാടിവീണ് ബേബിയുടെ കഴുത്തിലെ മാല പൊട്ടിച്ചെടുക്കാന്‍ ശ്രമിച്ചു. അത് ബേബി ചെറുക്കുകയും ബഹളം വെക്കുകയുമായിരുന്നു. ഇതില്‍ കുപിതനായ മോഷ്ടാവ് കല്ലെടുത്ത് ബേബിയുടെ തലയില്‍ കുത്തിയ ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു.
Keywords: Stone, Teacher, Hospital, General-hospital, Gold chain, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.