ജീപ്പിടിച്ച് യുവതിക്ക് പരിക്ക്
Aug 18, 2013, 10:00 IST
കാസര്‍കോട്: റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവതിക്ക് ജീപ്പിടിച്ച് പരിക്കേറ്റു. അണങ്കൂര്‍ ശാരദാ നഗറിലെ പവിത്രന്റെ ഭാര്യ പൂര്‍ണിമ (32)യ്ക്കാണ് കഴിഞ്ഞദിവസം അണങ്കൂര്‍ ദേശീയപാതയില്‍ വെച്ച് ജീപ്പിടിച്ച് പരിക്കേറ്റത്.
സംഭവത്തില്‍ കെ.എല്‍. 14 ജി 6217 നമ്പര്‍ ജീപ്പിന്റെ ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Also Read:
ദേശീയപതാക ഉയര്‍ത്തുന്നതിനിടയില്‍ ജാതിയെചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ കല്ലിനിടിച്ച് കൊന്നു
സംഭവത്തില്‍ കെ.എല്‍. 14 ജി 6217 നമ്പര്‍ ജീപ്പിന്റെ ഡ്രൈവര്‍ക്കെതിരെ ടൗണ്‍ പോലീസ് കേസെടുത്തു.
Also Read:
ദേശീയപതാക ഉയര്‍ത്തുന്നതിനിടയില്‍ ജാതിയെചൊല്ലി തര്‍ക്കം: ദളിത് യുവാവിനെ കല്ലിനിടിച്ച് കൊന്നു
Keywords : Woman, Injured, Hospital, Accident, Jeep, Police, Case, Kasaragod, Kerala, Poornima, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.