റെയില്‍വേ ട്രാക്കില്‍കയറിയ ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് പരിക്ക്
Jan 24, 2019, 10:42 IST
ഉദുമ: (www.kasargodvartha.com 24.01.2019) റെയില്‍വേ ട്രാക്കില്‍കയറിയ ആടുകളെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ പാളത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചുവീണ് സ്ത്രീക്ക് പരിക്കേറ്റു. ബേക്കല്‍ കമാം പാലത്തിനു സമീപത്തെ ബീവി (40)ക്കാണ് പരിക്കേറ്റത്. ബീവിയെ പാലക്കുന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം രാവിലെ ബേക്കല്‍ കമാം പാലത്തിനു സമീപത്തു വെച്ചായിരുന്നു അപകടം. ബീവിയുടെ മൂന്ന് ആടുകള്‍ ട്രെയിന്‍ വരുമ്പോള്‍ റെയില്‍വേ ട്രാക്കിലേക്ക് കയറുന്നതിനിടെ രക്ഷിക്കാന്‍ ശ്രമിച്ച ബീവി റെയില്‍വേ പാളത്തില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. തലയ്ക്ക് സാരമായി പരിക്കേറ്റു. അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ അറിയിച്ചതായി ബന്ധുക്കള്‍ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Uduma, Railway-track, Woman injured after fallen from Railway track
< !- START disable copy paste -->