രാത്രി ക്ലാസ് മുറിയില്‍ നിന്ന് നിലവിളിച്ച യുവതി പോലീസ് കസ്റ്റഡിയില്‍
Jul 21, 2013, 10:00 IST
കാസര്‍കോട്: രാത്രി സ്‌കൂള്‍ കോമ്പൗണ്ടിലെ ക്ലാസ് മുറിയില്‍ നിന്ന് ഉച്ചത്തില്‍ നിലവിളിച്ച യുവതി പോലീസ് കസ്റ്റഡിയില്‍. കാസര്‍കോട് ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍ ക്ലാസ് മുറിയില്‍ നിന്നാണ് ശനിയാഴ്ച രാത്രി 10.30 മണിയോടെ യുവതിയുടെ നിലവിളി കേട്ടത്.
പട്രോളിംങ് ഡ്യൂട്ടിയിലായിരുന്ന പോലീസുകാര്‍ നിലവിളി കേട്ട ക്ലാസ് മുറിയിലേക്ക് കുതിച്ചെത്തിയപ്പോള്‍ 20 വയസുകാരിയായ യുവതി നിലവിളിക്കുന്ന രംഗമാണ് കണ്ടത്. രണ്ട് പുരുഷന്‍മാര്‍ ഓടി ഇരുട്ടില്‍ മറയുന്നതും പോലീസിന്റെ ശ്രദ്ധയില്‍പെട്ടു. യുവതി മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
ബദിയഡുക്ക സ്വദേശിനിയാണ് യുവതി. യുവാക്കള്‍ തന്നെ ലൈംഗിക പീഡനത്തിന് കൊണ്ടുവന്നതാണെന്ന് യുവതി പോലീസിനോട് പറഞ്ഞു. സംഭവം സംബന്ധിച്ച് പോലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്.
Also Read:
ദുബൈയില്‍ നിന്നും മംഗലാപുരത്തേയ്ക്ക് 2 കിലോ സ്വര്‍ണം കടത്തിയ യുവതി അറസ്റ്റില്‍

Keywords: Kasaragod, Woman, Police, Custody, School, Kerala, Class Room, Kasargod Government Higher Secondary School, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.