മൂന്നു വര്‍ഷം മുമ്പ് വിവാഹമോചിതയായ യുവതിയെ കാണാതായതായി പരാതി
Jul 22, 2018, 18:15 IST
കാസര്‍കോട്: (www.kasargodvartha.com 22.07.2018) മൂന്നു വര്‍ഷം മുമ്പ് വിവാഹ മോചിതയായ യുവതിയെ കാണാതായതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 33 കാരിയെയാണ് കാണാതായത്. ഇതുസംബന്ധിച്ച് പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
യുവതിക്ക് രണ്ട് കുട്ടികളുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാത്രി വീട്ടില്‍ നിന്നിറങ്ങിയ യുവതിയെ പിന്നീട് കാണാതാവുകയായിരുന്നുവെന്ന് പിതാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
Keywords: Kasaragod, Kerala, news, complaint, Missing, Investigation, complaint, Woman goes missing; Complaint lodged
< !- START disable copy paste -->