മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
Nov 23, 2018, 17:17 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.11.2018) മകളെ കാണാനില്ലെന്ന് പിതാവിന്റെ പരാതി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. രാവണേശ്വരത്തെ നാരായണന്റെ മകളും പനയാലിലെ ഗള്‍ഫുകാരനായ ഉണ്ണികൃഷ്ണന്റെ ഭാര്യയുമായ അശ്വതിയെ (20)യാണ് കാണാതായത്.
ഇതു സംബന്ധിച്ച് പിതാവാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.
ഇതു സംബന്ധിച്ച് പിതാവാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതി നല്‍കിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Kanhangad, Investigation, complaint, case, Missing, Ravaneshwaram, Woman goes missing; complained
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Kanhangad, Investigation, complaint, case, Missing, Ravaneshwaram, Woman goes missing; complained
< !- START disable copy paste -->