city-gold-ad-for-blogger

ഓട്ടോ യാത്രക്കിടെ യുവതിക്ക് സുഖപ്രസവം

ബദിയടുക്ക: (www.kasargodvartha.com 19.06.2014) ഓട്ടോ യാത്രക്കിടെ യുവതിക്ക് സുഖപ്രസവം. വിദ്യാഗിരി കടാറിലെ 24 കാരിയാണ് ഓട്ടോ യാത്രക്കിടെ പ്രസവിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് പ്രസവ വേദനയെ തുടര്‍ന്ന് ബദിയടുക്കയില്‍ നിന്ന് കാസര്‍കോട്ടെ ആശുപത്രിയിലേക്ക് ഓട്ടോയില്‍ വരുമ്പോള്‍ എടനീരില്‍ വെച്ചാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. അമ്മയേയും കുഞ്ഞിനേയും പിന്നീട് ആശുപത്രിയിലെത്തിച്ചു. ഇരുവരും സുഖമായിരിക്കുന്നു.

ഓട്ടോ യാത്രക്കിടെ യുവതിക്ക് സുഖപ്രസവം


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ദുബൈ രാജകുമാരന്‍ ജീവിതം കൊടുക്കുന്നത് അഭയാര്‍ത്ഥി പെണ്‍കുട്ടിക്കെന്ന് റിപ്പോര്‍ട്ട്

Keywords:  Kasaragod, Auto Driver, Auto-rickshaw, delivery, hospital, Woman gives birth in auto rikshawBadiyadukka, Woman gives birth to baby in auto rickshaw.

Advertisement:

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia