city-gold-ad-for-blogger

വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു

കാസര്‍കോട്: (www.kasargodvartha.com 15/01/2017) വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു. കാസര്‍കോട് താളിപ്പടുപ്പിലെ പുഷ്പലതയുടെ മകള്‍ സമിത(30)യാണ് കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്നത്.
വീട്ടിനകത്ത് അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവതിയെ ഫയര്‍ഫോഴ്‌സ് ആശുപത്രിയിലെത്തിച്ചു

ഞായറാഴ്ച പുലര്‍ച്ചെ 1.50നാണ് സംഭവം. സമിത പുലര്‍ച്ചെ ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും തളര്‍ന്നുവീണ് അബോധാവസ്ഥയിലാവുകയും ചെയ്തു. പരിഭ്രാന്തരായ വീട്ടുകാര്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സില്‍ വിവരമറിയിച്ചു. ഇതെ  തുടര്‍ന്ന് ഫയര്‍ഫോഴ്‌സെത്തി സമിതയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Keywords: Kasaragod, Fire force, Hospital, Woman, Woman found unconscious in house

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia