യുവതിയുടെ മൃതദേഹം ദുരൂഹ സാഹചര്യത്തില്‍ കിണറില്‍ കണ്ടെത്തി
Jul 21, 2015, 21:01 IST
കാസര്‍കോട്: (www.kasargodvartha.com 21/07/2015) യുവതിയുടെ മൃതദേഹം വീടിന് സമീപത്തെ ആള്‍മറയുള്ള കിണറില്‍ ദുരൂഹ സാഹച്യത്തില്‍ കണ്ടെത്തി. വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കല്ലക്കട്ടയിലെ ടി.കെ മുഹമ്മദിന്റെ മകള്‍ താഹിറ (26)യുടെ മൃതദേഹമാണ് ചൊവ്വാഴ്ച വൈകുന്നേരം നാല് മണിയോടെ വീട്ടുപറമ്പിലെ കിണറില്‍ കണ്ടെത്തിയത്.
വിവരമറിഞ്ഞ് കാസര്‍കോട് നിന്നും ഫയര്‍ഫോഴ്‌സെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് താഹിറയുടെ വിവാഹം കഴിഞ്ഞിരുന്നുവെങ്കിലും ഭര്‍ത്താവ് ഉപേക്ഷച്ചു പോയിരുന്നു. മൃതദേഹം വിദ്യാനഗര്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി.

Keywords : Kasaragod, Kerala, Women, Death, Vidya Nagar, House, Police, Thahira.