പാചക തൊഴിലാളിയായ സ്ത്രീ തൂങ്ങിമരിച്ച നിലയില്‍
Sep 21, 2016, 08:30 IST
കാസര്‍കോട്: (www.kasargodvartha.com 21/09/2016) പാചക തൊഴിലാളിയായ സ്ത്രീയെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കല്ലക്കട്ടയിലെ പരേതനായ ബഡുവന്‍കുഞ്ഞിയുടെയും ആഇശയുടെയും മകള്‍ ജമീല (45)യെയാണ് ചൊവ്വാഴ്ച രാത്രി വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടകയിലെ ഹോട്ടലില്‍ ജമീല പാചക ജോലി ചെയ്തുവരികയായിരുന്നു. റഫീഖാണ് ഭര്‍ത്താവ്.
മരണ കാരണം വ്യക്തമായിട്ടില്ല. മക്കള്‍: ഫസിയ, ഷംസു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്വിമ, നഫീസ, സുബൈദ.
മരണ കാരണം വ്യക്തമായിട്ടില്ല. മക്കള്‍: ഫസിയ, ഷംസു. സഹോദരങ്ങള്‍: മുഹമ്മദ്, അബ്ദുല്ല, ബീഫാത്വിമ, നഫീസ, സുബൈദ.
Keywords: Kasaragod, Kerala, Death, suicide, Anangoor, Kallakatta, Cook, Woman found dead hanged.