വടകരയില്‍ ട്രെയിനില്‍ നിന്നും തെറിച്ചുവീണ് മരിച്ചത് കോഴിക്കോട് സ്വദേശിനിയായ മിനി; മരണം സംഭവിച്ചത് കാസര്‍കോട്ടുനിന്നും കോഴിക്കോട്ടേക്കുള്ള ട്രെയിന്‍ യാത്രക്കിടെ
Dec 27, 2017, 10:51 IST
കാസര്‍കോട്: (www.kasargodvartha.com 27.12.2017) വടകരയില്‍ ട്രെയിനില്‍ നിന്നും വീണ് മരണപ്പെട്ടത് കോഴിക്കോട് സ്വദേശിനിയായ മിനി എന്ന യുവതിയാണെന്ന് തിരിച്ചറിഞ്ഞു. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ താളിക്കുണ്ടില്‍ കണിയാംകുന്നിലെ എം വിജയന്റെ ഭാര്യയായ സി മിനി(38)യെ ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെയാണ് വടകരയിലെ റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കോഴിക്കോട് കക്കോടി മക്കട സ്വദേശിനിയായ മിനി ഞായറാഴ്ച രാവിലെ സ്വന്തം വീട്ടിലേക്ക് പോകുന്നുവെന്ന് പറഞ്ഞ് പുല്ലൂരിലെ ഭര്‍തൃവീട്ടില്‍ നിന്നും ഇറങ്ങിയതായിരുന്നു. ട്രെയിന്‍ വടകരയിലെത്തിയപ്പോള്‍ മിനി പുറത്തേക്ക് തെറിച്ചുവീഴുകയായിരുന്നു. തല്‍ക്ഷണം തന്നെ മരണവും സംഭവിച്ചു.
മരിച്ച യുവതിയെ ആദ്യം തിരിച്ചറിഞ്ഞിരുന്നില്ല. പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് യുവതിയുടെ പേരും വിലാസവും തിരിച്ചറിഞ്ഞത്.
പയ്യോളിയില്‍ ട്രെയിനില്‍ നിന്നും വീണ് മരിച്ച യുവതിയെ ഇനിയും തിരിച്ചറിഞ്ഞില്ല; കാസര്‍കോട് സ്വദേശിനിയാണെന്ന് സംശയം
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Train, Railway-track, Police, Investigation, Woman found dead after falling from train; Identified.
< !- START disable copy paste -->