സ്ത്രീധനമാവശ്യപ്പെട്ടു ഭാര്യയെ പീഡിപ്പിച്ചയാള്‍ക്കെതിരെ കേസ്
Dec 17, 2014, 18:07 IST
കാസര്‍കോട്: (www.kasargodvartha.com 17.12.2014) യുവതിയെ സ്ത്രീധനമാവശ്യപ്പെട്ടു പീഡിപ്പിച്ചതിനു ഭര്‍ത്താവിനെതിരെ പോലീസ് കേസെടുത്തു. കമ്പാര്‍ ബദ് രിയ മന്‍സിലിലെ ഫൗസിയ(39)യുടെ പരാതിയില്‍ ഭര്‍ത്താവ് അബ്ദുല്‍ സത്താറിനെ(45)തിരെയാണു കേസ്.
1993 ജൂണ്‍ ആറിനാണു ഫൗസിയയും സത്താറും വിവാഹിതരായത്. വിവാഹ സമയത്തു നല്‍കിയ സ്ത്രീധനത്തിനു പുറമെ 2008നു ശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഫൗസിയയുടെ പരാതി.
1993 ജൂണ്‍ ആറിനാണു ഫൗസിയയും സത്താറും വിവാഹിതരായത്. വിവാഹ സമയത്തു നല്‍കിയ സ്ത്രീധനത്തിനു പുറമെ 2008നു ശേഷം കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ടു നിരന്തരം പീഡിപ്പിച്ചുവെന്നാണ് ഫൗസിയയുടെ പരാതി.