മകളെയും കൊണ്ട് യുവതി കാമുകനൊപ്പം വീടുവിട്ടു
Dec 3, 2014, 14:45 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 03.12.2014) മകളെയും കൊണ്ട് യുവതി അര്‍ധരാത്രി കാമുകനൊപ്പം വീടുവിട്ടു. പുല്ലൂര്‍ കേളോത്തെ കെ.പി ബാലന്റെ മകള്‍ ദിവ്യ (29) യാണ് അഞ്ചര വയസുള്ള മകളെയും കൂട്ടി വീടുവിട്ടത്.
കഴിഞ്ഞ ദിവസം രാത്രി 11.30 ന് ശേഷം ഉറങ്ങാന്‍ കിടന്ന ദിവ്യയെ പുലര്‍ച്ചെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കാണാതായ വിവരം അറിഞ്ഞത്. ഷാജി എന്നയാള്‍ക്കൊപ്പമാണ് ദിവ്യ വീടുവിട്ടതെന്ന് സംശയിക്കുന്നതായി പിതാവ് ബാലന്‍ അമ്പലത്തറ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.

Keywords : Kanhangad, Love, Missing, Complaint, Kasaragod, Kerala, Divya.
Advertisement:
Advertisement: