ഭര്‍തൃമതി കുളത്തില്‍ മുങ്ങിമരിച്ചു
Sep 21, 2017, 14:18 IST
കാസര്‍കോട്: (www.kasargodvartha.com 21/09/2017) ഭര്‍തൃമതിയെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഷിറിബാഗിലു ഭഗവതിനഗറിലെ ഉദയന്റെ ഭാര്യ ശശികലയെ(33)യാണ് ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെ വീടിന് സമീപത്തെ കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
കുളിക്കുന്നതിനിടെ കാല്‍വഴുതി വീണാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. കാസര്‍കോട് പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Kasaragod, Housewife, Death, Police, General Hospital, Deadbody, Woman drowned to death in pond.