ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്ന യുവതി മരിച്ചു
Dec 10, 2017, 20:15 IST
ബദിയടുക്ക: (www.kasargodvartha.com 10.12.2017) ന്യൂമോണിയ ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരണപ്പെട്ടു. ബദിയടുക്ക നീര്‍ച്ചാല്‍ രത്നഗിരിയിലെ ശശിധരന്റെ ഭാര്യയും നാരായണ- സഞ്ജീവി ദമ്പതികളുടെ മകളുമായ സുമിത്ര(33)യാണ് മരിച്ചത്. കരള്‍ സംബന്ധമായ അസുഖം മൂലം സുമിത്രയെ മുമ്പ് ദേര്‍ളക്കട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
ഒരാഴ്ച മുമ്പാണ് യുവതിയെ പനി ബാധിച്ചത്. ഇതേ തുടര്‍ന്ന് യുവതിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പരിശോധനയില്‍ ന്യൂമോണിയയാണെന്ന് സ്ഥിരികരിക്കുകയും ചെയ്തു. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് മരണം സംഭവിച്ചത്. ശ്രീജിത്ത്, സ്നേഹ എന്നിവര്‍ മക്കളാണ്. സഹോദരന്‍: സുധീര്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Death, Youth, Treatment, Woman dies after pneumonia