city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു

കാസര്‍കോട്: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന നെല്ലിക്കുന്ന് സ്വദേശിനി നിര്യാതയായി. ബംഗരക്കുന്നിലെ ബില്ലുച്ച അബൂബക്കറിന്റെ ഭാര്യ സെക്കീന(36) യാണ് ഞായറാഴ്ച വൈകിട്ട് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. രണ്ടു ദിവസം മുമ്പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചെമ്മനാട് കാങ്കുഴിയിലെ അബ്ദുല്‍ ഖാദര്‍- ബീഫാത്തിമ ദമ്പതികളുടെ മകളാണ്.

മക്കള്‍: നസീമ, സുഹൈറുദ്ദീന്‍,സഹാന. സഹോദരങ്ങള്‍: മിസ്രിയ, മുസ്തഫ,
ഖദീജ, മറിയംബി, സലാം,സൈദ, അഹ്മദലി, ബുഷ്‌റ,സാഹിമ. നെല്ലിക്കുന്ന് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

അസുഖത്തെ തുടര്‍ന്ന് യുവതി മരിച്ചു Also Read: 
കോപ്റ്റര്‍ കോഴക്കേസില്‍ ആന്റണിയെ വിസ്തരിക്കണമെന്ന് ഇറ്റലി; ഹാജരാകില്ലെന്ന് പ്രതിരോധ മന്ത്രാലയം

Keywords: Kasaragod, Woman, Death, Treatment, Nellikunnu, Ernakulam, Hospital, Obituary,Kerala,Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia