city-gold-ad-for-blogger
city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്വത്ത് തര്‍ക്കം; യുവതിക്ക് അയല്‍ക്കാരികളുടെ മര്‍ദനമേറ്റു

മഞ്ചേശ്വരം: (www.kasargodvartha.com 17.10.2017) സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് അയല്‍ക്കാരികളായ സത്രീകള്‍ യുവതിയെ മര്‍ദിച്ചു. ആനക്കല്ലിലെ പത്മാവതി(31)ക്കാണ് മര്‍ദനമേറ്റത്. പത്മാവതിയെ പരിക്കുകളോടെ കുമ്പള സഹകരണാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച ഉച്ചയ്ക്ക് അയല്‍വാസികളായ രണ്ട് സ്ത്രീകള്‍ ചേര്‍ന്നാണ് തന്നെ മര്‍ദ്ദിച്ചതെന്ന് പത്മാവതി പരാതിപ്പെട്ടു.
സ്വത്ത് തര്‍ക്കം; യുവതിക്ക് അയല്‍ക്കാരികളുടെ മര്‍ദനമേറ്റു

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  Kasaragod, Kerala, news, Assault, Attack, Youth, Woman attacked by neighbors

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia