ബന്ധുവിന്റെ മര്‍ദനമേറ്റ് സ്ത്രീ ആശുപത്രിയില്‍
Apr 15, 2013, 17:30 IST
കാസര്‍കോട്: മധ്യവയസ്കയെ ബന്ധുവിന്റെ മര്‍ദനമേറ്റ് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിക്കുന്ന് കസബ കടപ്പുറത്തെ കൃഷ്ണന്റെ ഭാര്യ ജാനകി(50)ക്കാണ് മര്‍ദനമേറ്റത്. ഞായറാഴ്ച വൈകിട്ട് സഹോദരിയുടെ മകളുടെ മകനാണ് മര്‍ദിച്ചതെന്ന് ജാനകി പരാതിപ്പെട്ടു.
വീട് ഒഴിയുന്നതുമായി ബന്ധപ്പെട്ട വാക്കുതര്‍ക്കമാണ് അക്രമത്തിന് കാരണമായത്.
Keywords: Kasaragod, Kerala, hospital, Nellikunnu, House, Family, Janaki, Sister, Case, Complaint, Malayalam News, National News, Kerala News, Top Breaking News, Politics and Current Affairs in India, Discussions, Interviews.