കലാകാരന്മാര്‍ക്ക് പെന്‍ഷനുള്‍പ്പെടെയുളള കാര്യങ്ങള്‍ക്ക് ജില്ല പഞ്ചായത്ത് ശ്രമിക്കും. എ.ജി.സി ബഷീര്‍
Dec 31, 2015, 10:30 IST
കാസര്‍കോട്: (www.kasargodvartha.com 31/12/2015) കലാകാരന്മാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും, പെന്‍ഷന്‍ ഉള്‍പെടെയുളള കാര്യങ്ങള്‍ പരിഹരിക്കാനും ജില്ലാപഞ്ചായത്തിന്റെ ഭാഗത്ത് നിന്നും എല്ലാ ശ്രമങ്ങളും ഉണ്ടാവുമെന്ന് ജില്ലപഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ പറഞ്ഞു. മലബാര്‍ സാംസ്‌കാരിക വേദി കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ക്ക് നല്‍കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേന്ദ്ര യൂണിവേര്‍സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഗോപകുമാര്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്തു. മര്‍ഹൂം ഹംസ രണ്ടത്താണി സ്മാരക അവാര്‍ഡിന് വേണ്ടി നടത്തിയ ജില്ലാ ഗാനാലാപന മത്സര പരിപാടിയുടെ ഉദ്ഘാടനം കാസര്‍കോട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്വിമ ഇബ്രാഹിം നിര്‍വഹിച്ചു. ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ ഫാറൂഖ് ഖാസിമി അധ്യക്ഷത വഹിച്ചു.
ജനറല്‍ കണ്‍വീനര്‍ എസ്.എം മുഹമ്മദ് കുഞ്ഞി പൊവ്വല്‍ സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശാന്തമ്മ ഫിലിപ്പ്, ചെയര്‍പേഴ്‌സണ്‍ അഡ്വ. എ.പി ഉഷാ, എം. നാരായണന്‍, എം.കെ പണിക്കര്‍, സുബൈദ ടീച്ചര്‍, പി.സി സുബൈദ, പി.വി പത്മജ എന്നീ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ സംബന്ധിച്ചു. ഖത്തര്‍ അബ്ദുല്ല ഹാജി, യു.കെ ഗ്രൂപ്പ് ചെയര്‍മാന്‍ യു.കെ യൂസഫ്, ശ്രീകൃഷ്ണ ഹാര്‍ഡ്‌വയേര്‍സ് എം ഡി സുരേഷ്, ക്രഷര്‍ ഓണേര്‍സ് അസോസിയേഷന്‍ പി.എം സാദിഖ് ബേക്കല്‍, ഷെരീഫ് കാപ്പില്‍, ഡി.പി.സി മെമ്പര്‍ കെ.ബി മുഹമ്മദ് കുഞ്ഞി, അഡ്വ. ബി.എഫ് അബ്ദുര്‍ റഹ് മാന്‍, അബ്ബാസ് മുതലപ്പാറ, റഫീഖ് മണിയങ്കാനം, സുധിവാരിജാക്ഷന്‍, ജാഫര്‍ പേരാല്‍, അസീസ് മുനമ്പം, മസൂദ് ബോവിക്കാനം, ഖത്തര്‍ മജീദ്, പ്രസീദ പനയാല്‍ എന്നിവര്‍ സംബന്ധിച്ചു.
സെക്രട്ടറി എ.എം അബൂബക്കര്‍ നന്ദി പറഞ്ഞു. മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച അസീസ് ട്രെന്‍ഡ് ആന്‍ഡ് പാര്‍ട്ടിക്ക് രണ്ടത്താണി സ്മാരക അവാര്‍ഡ് യു.കെ യൂസഫ് നല്‍കി.
Keywords : Inauguration, Municipality, Programme, Inauguration, Kasaragod, Pension.