പള്ളിക്കരയില്‍ സ്വതന്ത്ര കര്‍ഷക സംഘം ശക്തിപ്പെടുത്തും
Jul 18, 2012, 11:02 IST
പള്ളിക്കര: സ്വതന്ത്ര കര്‍ഷകസംഘത്തിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്താന്‍ പഞ്ചായത്ത് കമ്മിറ്റിയോഗം തീരുമാനിച്ചു. പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡണ്ട് തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറിഹനീഫ് കുന്നില്‍ സ്വാഗതം പറഞ്ഞു. കെ.എ.അ്ദുല്ല ഹാജി, എം.ജി.മുഹമ്മദ്ഹാജി, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി,ഷീര്‍ മൗവ്വല്‍, ബഷീര്‍ കുന്നില്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍: കെ.എ.അബ്ദുല്ല ഹാജി (പ്രസി), മൂസ പള്ളിപ്പുഴ, അബൂക്കര്‍ ബാപ്പു (വൈ.പ്രസി), പി.കെ. അബ്ദുല്ല (സെക്ര.), മുക്കൂട് മുഹമ്മദ്കുഞ്ഞി, ശറഫുദ്ദീന്‍ മഠത്തില്‍ (ജോ.സെക്ര.), ഷാഫി ഹാജി ഖിള്‌രിയ (ട്രഷ.).
ഭാരവാഹികള്‍: കെ.എ.അബ്ദുല്ല ഹാജി (പ്രസി), മൂസ പള്ളിപ്പുഴ, അബൂക്കര്‍ ബാപ്പു (വൈ.പ്രസി), പി.കെ. അബ്ദുല്ല (സെക്ര.), മുക്കൂട് മുഹമ്മദ്കുഞ്ഞി, ശറഫുദ്ദീന്‍ മഠത്തില്‍ (ജോ.സെക്ര.), ഷാഫി ഹാജി ഖിള്‌രിയ (ട്രഷ.).
Keywords: Pallikara, farmer, Committee, Kasaragod