കാര്‍ഷിക മേഖലയെ തകര്‍ക്കുന്ന ഒരു നടപടിയും അംഗീകരിക്കാനാവില്ല: മജീദ്
Nov 21, 2013, 21:18 IST
കാസര്‍കോട്: കേരളത്തിലെ കാര്‍ഷിക മേഖലയുടെ നിലനില്‍പ്പ് അപകടപ്പെടുത്തുന്ന ഒരു നടപടിയും അംഗികരിക്കാന്‍ കഴിയില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് പറഞ്ഞു. സ്വതന്ത്ര കര്‍ഷക സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന കര്‍ഷക സംരക്ഷണ യാത്രയുടെ ഉദ്ഘാടന പരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
പരിസ്ഥിതി പ്രശ്‌നം മുഖ്യ അജണ്ടയില്‍പ്പെടുത്തി അതിന്റെ സംരക്ഷണത്തിനുവേണ്ടി നിലകൊള്ളുന്ന പാര്‍ട്ടിയാണ് മുസ്‌ലിം ലീഗ്. കര്‍ഷക താല്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് പശ്ചിമഘട്ട സംരക്ഷണം നടപ്പിലാക്കണമെന്നും മജീദ് കൂട്ടിച്ചേര്‍ത്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
കര്‍ഷക സംരക്ഷണയാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരും: ഹൈദരലി തങ്ങള്‍
Also Read:
കര്‍ഷക സംരക്ഷണയാത്ര കാര്‍ഷിക മേഖലയ്ക്ക് നവജീവന്‍ പകരും: ഹൈദരലി തങ്ങള്‍
Keywords: Kerala, Kasaragod, K.P.A Majeed, Farmers, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
Advertisement:
- മലബാറില്‍ ആദ്യമായി സിമുലേറ്ററിന്റെ സഹായത്തോടെ ഡ്രൈവിംഗ് പരിശീലനം Call: 9400003096
- 2013 ഡിസംബറില്‍ കാസര്‍കോട്ട് നിന്നും പുറപ്പെടുന്ന ഉംറ ബാച്ചിലേക്ക് ബുക്കിംഗ് ആരംഭിച്ചു. വിവരങ്ങള്‍ക്ക് വിളിക്കുക: 9400003090 നിരക്ക്-52,500 മാത്രം
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- കറന്റ് ബില്ല് ഷോക്കടിപ്പിച്ചോ? വൈദ്യുതി ലാഭിക്കാം...
വിളിക്കുക: +91 944 60 90 752
വിളിക്കുക: +91 944 60 90 752