ഭാര്യയെ കാണാതായതായി പരാതി
Apr 15, 2012, 13:25 IST
കാഞ്ഞങ്ങാട്: വസ്ത്രവ്യാപാരിയുടെ ഭാര്യയെ കാണാതായതായി പരാതി. പുളിങ്ങോത്ത് വസ്ത്രസ്ഥാപനം നടത്തുന്ന ചിറ്റാരിക്കല്‍ പാലിവയല്‍ മണ്ഡപത്തെ ബാബുവിന്റെ ഭാര്യ സിജി ബാബുവിനെയാണ്(39) കാണാതായത്. എല്‍.ഐ.സി ഏജന്റാണ്. എപ്രില്‍ 11 മുതല്‍ ഭാര്യയെ കാണാനില്ലെന്ന ബാബുവിന്റെ പരാതിയില്‍ ചിറ്റാരിക്കല്‍ പോലീസ് കേസെടുത്ത് അഅന്വേഷണം ആരംഭിച്ചു. മൂന്നുമക്കളേയും വീട്ടില്‍ തനിച്ചാക്കിയാണ് ഭാര്യ വീടുവിട്ടതെന്ന് പരാതിയില്‍ പറഞ്ഞു.
Keywords: wife, Missing, chittarikkal, Kasaragod