മൂന്നുവയസുള്ള മകളെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍
Apr 13, 2017, 11:15 IST
പടന്ന: (www.kasargodvartha.com 13.04.2017) മൂന്നുവയസുള്ള മകളെയും ഭാര്യയെയും കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് പോലീസില്‍.
പടന്ന കാവുന്തലയിലെ സി ശ്രുതി(23)യെയും മൂന്നു വയസുള്ള മകളെയും കാണാനില്ലെന്ന് കാണിച്ച് ഭര്‍ത്താവ് പയ്യന്നൂര്‍ പെരുമ്പയിലെ ഡെകറേഷന്‍ ജോലിക്കാരനായ ദിലേഷാണ് ചന്തേര പോലീസില്‍ പരാതി നല്‍കിയത്.
ചൊവ്വാഴ്ചയാണ് ശ്രുതിയെയും മകളെയും വീട്ടില്‍ നിന്നും കാണാതായത്. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Padanna, wife, Missing, Complaint, Husband, Daughter, Police, Investigation, Wife and daughter goes missing; Husband lodges complaint.