80000 തവണ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും പാരായണം ചെയ്ത ഹദീസ് പണ്ഡിതന്‍ ആര്?
Jul 24, 2012, 17:11 IST

മരണം
മരണം നാമോരുത്തരും അനുഭവിക്കാന്‍ പോകുന്ന യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ നമ്മുടെ പ്രവര്‍ത്തനങ്ങള്‍ കാണുമ്പോള്‍ നാം ഈ ലോകത്ത് ശാശ്വതരാണെന്ന തോന്നല്‍ ഉളവാക്കുന്ന രീതിയാണ്. യാഥാര്‍ത്ഥത്തില്‍ മരണം നമ്മെ പിടികൂടുകതന്നെ ചെയ്യുമെന്നത് നാം മറക്കുന്നു.
ഖുര്‍ആന്‍ പറയുന്നു.
ധര്മ്മിഷ്ടന് അല്ലാഹുവിലേക്കും സ്വര്‍ഗത്തിലേക്കും ജനങ്ങളിലേക്കും അടുത്തു നില്ക്കുന്നവനും നരകവുമായി വിദൂരത്തായവനുമാണ്. പിശുക്കന് അല്ലാഹുവില്‍ നിന്നും സ്വര്‍ഗത്തില്‍ നിന്നും ജനങ്ങളില്‍ നിന്നും വിദൂരത്തായവനും നരകവുമായി അടുത്തവനുമാണ്. ധര്‍മ്മം അല്ലാഹുവിന് ഇഷ്ടപ്പെട്ടതാണ്. പിശുക്കന് സ്വര്‍ഗ്ഗ പ്രവേശനം സാധ്യമല്ലെന്ന് ഹദീസുകള്‍ വ്യക്തമാക്കുന്നു.
ചോദ്യം:
80000 തവണ വിശുദ്ധ ഖുര്‍ആന്‍ പൂര്‍ണ്ണമായും പാരായണം ചെയ്ത ഹദീസ് പണ്ഡിതന്‍ ആര്?
a. ഇമാം അബു ഹനീഫ(റ)
b. ഇമാം മാലിക്ബ്ന് അനസ്(റ)
c. ഇമാം ഇബ്ന് ശിഹാബിസ്സുഹ്റി(റ)
മല്‍സരം ഇങ്ങനെ:
- ഫേസ്ബുക്കിലെ kasargodvarthaയുടെയും kvarthaയുടെയും പേജുകള്‍ ലൈക്ക് ചെയ്യുക. (ഇത് വരെ ലൈക്ക് ചെയ്യാത്തവര്‍ക്ക് വേണ്ടി ലൈക്ക് ബട്ടണ്‍ ഈ പേജില്‍).
- ഉത്തരം ഈ പേജിലെ ഫേസ്ബുക്ക് കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യുക.
- വിജയിയെ തൊട്ടടുത്ത ദിവസം ഇതേ പോസ്റ്റില്‍ അപ്‌ഡേറ്റ് ചെയ്യുന്നതാണ്.
- സര്‍പ്രൈസ് ഗിഫ്റ്റ് ലഭിക്കുന്നതിനായി വിജയികള്‍ കാസര്‍കോട്‌വാര്‍ത്ത ഫേസ്ബുക്ക് ഐഡിയിലേക്ക് വിലാസം പേഴ്‌സണല്‍മെസ്സേജ് അയക്കേണ്ടതാണ്.
നിബന്ധനകള്‍:
- ഈ മല്‍സരം അടുത്ത ചോദ്യം പോസ്റ്റ് ചെയ്യുന്നതോടെ അവസാനിക്കും.
- ഒരാള്‍ ഒരു പ്രാവശ്യം മാത്രമേ ഉത്തരം പോസ്റ്റ് ചെയ്യാന്‍ പാടുള്ളു.
- ശരിയുത്തരം പോസ്റ്റ് ചെയ്യുന്നവരില്‍ നിന്ന് വിജയിയെ നെറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കും.
- വിജയികള്‍ക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഉണ്ടായിരിക്കുന്നതാണ്, ഇത് ഇന്ത്യയിലെവിടേക്കും എത്തിക്കുന്നതാണ്.
- മല്‍സര സംബന്ധമായ എല്ലാ തീരുമാനങ്ങളും കാസര്‍കോട് വാര്‍ത്തയില്‍ നിക്ഷിപ്തമായിരിക്കും.
Note:
കാസര്‍കോട് വാര്‍ത്ത കുടുംബത്തിലെ അംഗങ്ങള്‍ക്കോ സമ്മാനങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന സ്ഥാപനങ്ങളിലുള്ളവര്ക്കോ മത്സരത്തില്‍ പങ്കെടുക്കാന്‍ പാടില്ല.
ചോദ്യം നാലിലെ ശരിയുത്തരം
28
നറുക്കെടുപ്പിലെ വിജയി
Vadals Rafeeque
ചോദ്യം അഞ്ചിലെ ശരിയുത്തരം
ഇമാം അബു ഹനീഫ(റ)
നറുക്കെടുപ്പിലെ വിജയി
Kalu patla
ചോദ്യം ആറിനായി ഇവിടെ ക്ലിക്ക് ചെയ്യുക
ഇമാം അബു ഹനീഫ(റ)
നറുക്കെടുപ്പിലെ വിജയി
Kalu patla
ഈ മല്‍സരം അവസാനിച്ചു.
(Updated)