വാട്‌സ്ആപ്പ് നമ്പര്‍ ഇതാ... മൂടാത്ത കുഴല്‍ കിണറുകളെ സംബന്ധിച്ച് ഉടന്‍ വിവരം നല്‍കണം
Nov 2, 2019, 19:51 IST
കാസര്‍കോട്: (www.kasargodvartha.com 02.11.2019) ജില്ലയിലെ മൂടാത്ത കുഴല്‍ കിണറുകള്‍ സംബന്ധിച്ച വിവരങ്ങള്‍ അടിയന്തിരമായി ലഭ്യമാക്കണമെന്ന് ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബു അറിയിച്ചു. പൊതു ജനങ്ങള്‍ 730644 1168 വാട്സ്ആപ്പ് നമ്പരില്‍ മൂടാത്ത കുഴല്‍ കിണറിന്റെ ഫോട്ടോ, ലൊക്കേഷന്‍ വിവരങ്ങള്‍ എന്നിവ നല്‍കണം.
സംസ്ഥാനത്ത് ഏറ്റവും കുടുതല്‍ കുഴല്‍ കിണറുകള്‍ ഉള്ള ജില്ലയാണ് കാസര്‍കോട്. ഇതില്‍ ഉപയോഗിക്കാത്തതും മൂടാത്ത കുഴല്‍ കിണറുകളുടേയും വിവരങ്ങള്‍ നല്‍കണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, kasaragod, news, District Collector, Whatsapp, Borewell, Information, Whatsapp number, WhatsApp number for informing unused borewells