city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ബീഫാത്തിമക്ക് കാരുണ്യ ഭവനം ഒരുങ്ങി

ഉപ്പള: (www.kasargodvartha.com 22.05.2014) നേരം പോക്കിന് സുഹൃത്തുക്കള്‍ അയച്ച സന്ദേശം വിധവയായ ബീഫാത്തിമയ്ക്ക് അനുഗ്രഹമാക്കുന്നു. മഞ്ചേശ്വരം, ഉപ്പള, വൊര്‍ക്കാടി പ്രദേശത്തെ വാട്ട്‌സ്ആപ്പ് ഗ്രുപ്പിലാണ് വിധവയായ ബീഫാത്തിമയുടേയും, അഞ്ച് മക്കളുടേയും ദയനീയ ചിത്രം പുറം ലോക്കം അറിയുന്നത്.

പ്രാഥമിക കൃത്യം നിര്‍വഹിക്കാന്‍ പോലും നിര്‍വഹമില്ലാത്ത ഓല ഷെഡില്‍ നാല് പെണ്‍ മക്കളും ഒരു മകനും  അടങ്ങുന്ന കുടുംബത്തിന് സ്വന്തമായ വീട് സ്വപ്‌നമായിരുന്നു. സുഹൃത്തുക്കള്‍ ശേഖരിച്ച് 4,50,000 രുപയില്‍ കാരുണ്യ ഭവനം പൂര്‍ത്തിയായി.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 2.30 മണിക്ക് ഹൊസങ്കടി പാവുര്‍ മൊറത്തണയില്‍ വീട്ടിന്റെ താക്കോല്‍ ദാനം മഞ്ചേശ്വരം എം.എല്‍.എ പി.ബി.അബ്ദുര്‍ റസാഖ് നിര്‍വഹിക്കും. കാസര്‍കോട് പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് എം.ഒ.വര്‍ഗ്ഗീസ് മുഖ്യാതിഥി ആയിരിക്കും.

വാര്‍ത്ത സമ്മേളനത്തില്‍ കെ.എഫ് ഇഖ്ബാല്‍ ഉപ്പള, അബു തമാം, ഉമ്മര്‍ ബോര്‍ക്കള, ലത്തീഫ് ബനാന, റൈഷാദ് ഉപ്പള, മന്‍സൂര്‍ ബി.എം, ഹമീദ് ബോര്‍ക്കള എന്നിവര്‍ സംബന്ധിച്ചു.

വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ബീഫാത്തിമക്ക് കാരുണ്യ ഭവനം ഒരുങ്ങി

വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ബീഫാത്തിമക്ക് കാരുണ്യ ഭവനം ഒരുങ്ങി

വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ബീഫാത്തിമക്ക് കാരുണ്യ ഭവനം ഒരുങ്ങി

വാട്ട്‌സ്ആപ്പ് കൂട്ടായ്മയില്‍ ബീഫാത്തിമക്ക് കാരുണ്യ ഭവനം ഒരുങ്ങി
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ജയലളിതയും മോഡിയുമായി ഇടയുന്നു; സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കില്ല
Keywords:  Uppala, Kasaragod, Friend, Bee fathima, Whatsapp, Group, Message, Shed, House, Kasaragod Press Club President, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia