മൊഗ്രാല്‍ പുത്തൂരില്‍ കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞു
Jul 17, 2015, 14:18 IST
മൊഗ്രാല്‍ പുത്തൂര്‍: (www.kasargodvartha.com 17/07/2015) മൊഗ്രാല്‍ പുത്തൂര്‍ കല്ലങ്കൈയില്‍ തിമിംഗലം കരക്കടിഞ്ഞു. മൊഗ്രാല്‍ പുത്തൂര്‍ അഴിമുഖത്തിനു സമീപത്താണ് വ്യാഴാഴ്ച വൈകുന്നേരം കൂറ്റന്‍ തിമിംഗലം കരക്കടിഞ്ഞത്. മീന്‍ പിടിക്കാനെത്തിയവരാണ് തിമിംഗലം കരക്കടിഞ്ഞത് കണ്ടത്.
വിവരമറിഞ്ഞ് നിരവധി പേര്‍ തിമിംഗലത്തെ കാണാനെത്തി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കാഞ്ഞങ്ങാട്ടും തിമിംഗലം കരക്കടിഞ്ഞിരുന്നു. പകുതി ഭാഗം മണലില്‍ പൂണ്ട നിലയിലാണ് തിമിംഗലത്തിന്റെ മൃതദേഹം കണ്ടെത്തിയത്. മൂന്നു ദിവസത്തെ പഴക്കം തോന്നിക്കുന്നു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, Mogral puthur, whale, Sea, Natives, Fish, Whale washed ashore in Mogral puthur, Advertisement Gents Image.
Advertisement: