ഉദുമ പടിഞ്ഞാര്‍ പ്രവാസി കൂട്ടായ്മ റിലീഫ് നടത്തി
Jul 19, 2015, 11:00 IST
ഉദുമ: (www.kasargodvartha.com 19/07/2015) ഉദുമ പടിഞ്ഞാറിലെ പ്രവാസി കൂട്ടായ്മയായ വെസ്റ്റ് പ്രവാസി വാട്ട്‌സ് ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ റമദാന്‍ റിലീഫ് വിതരണം ചെയ്തു. ടി.വി മുഹമ്മദ് കുഞ്ഞി ഉദ്ഘാടനം ചെയ്തു.
അടുത്തമാസം ആദ്യവാരം ദുബൈയില്‍ കമ്മിറ്റി രൂപീകരണ യോഗം നടക്കുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Keywords : Udma, Kasaragod, Kerala, Ramadan relief, TV Muhammed Kunhi.